Sindoora Thilakavumaay
1983
Sindooraththilakavumaay pullikkuyile poru nee
Raagaardramaayinee mohangal thannupo(2)
Premathin kadhakalumaay parannuvannu thennalum
Padhapa padhapa padha padhasari sadhapa
Padhasa dhasari sai marimari sadhapa
Sindoora thilakavumaay.....
Karalu karalumaay manasum manasumaay aadippadi chernnallo
Ilamkili....inakkili....iniyum nee... varikille....
Kulirumaayini madhuramaayinii mridulabhaashini parannu parannu vaa
Padhapa padhapa padha padhasari sadhapa
Padhasa dhasari sai marimari sadhapa
Sindoora thilakavumaay.....
Kothichu kothichu njaan chirichu chirichu njan gaanam paadi vannallo
Maraalike.. manohari...iniyum nee.. varikille?
Mizhiyilayiram kadhayumayini hridayamohini parannu parannu vaa..
Padhapa padhapa padha padhasari sadhapa
Padhasa dhasari sai marimari sadhapa
Sindoora thilakavumaay.....
Padhapa padhapa padha padhasari sadhapa
Padhasa dhasari sai marimari sadhapa
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരു നീ
രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ
പ്രേമത്തിൻ കഥകളുമായ് പറന്നു വന്നൂ തെന്നലും
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ
കരള് കരളുമായ് മനസ്സും മനസ്സുമായ്
ആടിപ്പാടിച്ചേര്‍ന്നല്ലോ
ഇളംകിളീ.... ഇണക്കിളീ...
ഇനിയും നീ.. വരികില്ലേ
കുളിരുമായി നീ മധുരമായി നീ മൃദുലഭാഷിണി
പറന്ന് പറന്ന് വാ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ
സിന്ദൂരത്തിലകവുമായ് ....
കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍
ഗാനം പാടീ വന്നല്ലോ
മരാളികേ... മനോഹരീ.. ഇനിയും നീ ..വരികില്ലേ
മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി
പറന്ന് പറന്ന് വാ...
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ
സിന്ദൂരത്തിലകവുമായ് .....
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ
Movie/Album name: Kuyilinethedi
Artists