Thaaraattu paadeettum

1995
Lyrics
Language: English

Aaraariro.....aariraaro...

Thaaraattu paadeettum thaalolamaadeettum
Enmanikkunje nee urangeele iniyum urangeele

Ambilimaamane kattiyallo ninte
Peelithirumudi chaaychuvallo
Kaachiya paalin punchiri chodicho
Raayiram vattam njaan oottiyallo
Innum oottiyallo

Nalathe rajavay neevalaranamma
Kanneerum kayyumay nottiruppoo
Ninte saamrajyathil ammakkumithiri
Thalachaayakkaan nee idam tharane
Ennum idam tharane
Language: Malayalam

ആരാരിരോ ... ആരിരാരോ....

താരാട്ടുപാടീട്ടും താലോലമാടീട്ടും
എന്മണിക്കുഞ്ഞേ നീയുറങ്ങീലേ
ഇനിയും ഉറങ്ങീലെ?

അമ്പിളിമാമനെ കാട്ടിയാലൊ നിന്റെ
പീലിത്തിരുമുടി ചായ്ചുവല്ലോ
കാച്ചിയപാലിന്‍ പുഞ്ചിരി ചോദിച്ചൊ-
രായിരം വട്ടം ഞാനൂട്ടിയല്ലോ
ഇന്നും ഊട്ടിയല്ലോ

നാളത്തെ രാജാവായ് നീവളരാനമ്മ
കണ്ണീരും കയ്യുമായ് നോറ്റിരുപ്പൂ
നിന്റെ സാമ്രാജ്യത്തില്‍ അമ്മയ്ക്കുമിത്തിരി
തലചായ്ക്കാന്‍ നീ ഇടം തരണേ
എന്നും ഇടം തരണേ
Movie/Album name: Kaakkaykkum Poochaykkum Kalyaanam
Artists