Kavi kandathellaam ravi kaanunnu alla alla Ravi kandathellaam kudiyan kaanunnu Ennu pandu kavi paadi pol Ayyayyo njaanonnum kaanunneelaa Chuttinum kuthunna koorirulallo (ravi...)
Language: Malayalam
രവി കണ്ടതെല്ലാം കവി കാണുന്നു കവി കണ്ടതെല്ലാം കുടിയന്‍ കാണുന്നു (രവി ) എന്നു പണ്ടു കവി പാടി പോല്‍ (2) അയ്യയ്യോ ഞാനൊന്നും കാണുന്നീലാ ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ (രവി )
ബൊമ്മകള്‍ നാം എല്ലാമെന്നതുന്മയേയല്ല അല്ല പരമാത്മാവാട്ടുമെന്ന കഥ ശരിയല്ല അല്ല (ബൊമ്മകള്‍ ) എന്നെയാട്ടും പാപിയെ മതിമറന്ന ദ്രോഹിയെ പിന്നില്‍ നിന്നാട്ടുന്ന ശക്തിയേതു് എന്നാളും അവനൊന്നും ദൈവമല്ല ദൈവമല്ല പ്രപഞ്ചത്തിനാകെ ഒരേയൊരു ദൈവം സൂര്യന്‍ ഹാ (രവി )
കവി കണ്ടതെല്ലാം രവി കാണുന്നു അല്ല അല്ല രവി കണ്ടതെല്ലാം കുടിയന്‍ കാണുന്നു എന്നു പണ്ടു കവി പാടി പോല്‍ (2) അയ്യയ്യോ ഞാനൊന്നും കാണുന്നീലാ ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ (രവി )