SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Premamo... Premamo...premamennathu kallanaaro kattupoy Mohamo...mohamillathu kallanenno kondupoy Aaraaro....avanaaro... Ariyaamo avanaaraanaa kallan... Oh...oh.... Evide nin nenchile thaalamelam... Evide nin ilamanassin kalikkonchal.... Aaraaro....avanaaro... Ariyaamo avanaaraanaa kallan... Premamo...premamennathu kallanaaro kattupoy Akale ninnaalodiyethaan thonnum Arike vannaal kan munnil nilkkaan vayyaa... Ithithenthu perithinenthu peronnu chollaamo Anuraagame abhilaashame Pranaya kauthukame... Aaraaro....avanaaro... Ariyaamo avanaaraanaa kallan... Oh...oh...oh... Chandrabimbam nokki nilkkum Neythalaampal poo pol Paathi vidarumpol ullil then thulumpippoy En nenchilenno kanda swapnam Saphalamaakunnu.. Njaan kaathu ninna suvarnna nimisham Poornnamaakunnu... Premamo...premamennathu kallanaaro kattupoy Mohamo...mohamillathu kallanenno kondupoy Aaraaro....avanaaro... Ariyaamo avanaaraanaa kallan... പ്രേമമോ...... പ്രേമമോ...പ്രേമമെന്നതു കള്ളനാരോ കട്ടുപോയ് മോഹമോ...മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയ് ആരാരോ....അവനാരോ... അറിയാമോ അവനാരാണാ കള്ളൻ... ഓ...ഓ.... എവിടെ നിൻ നെഞ്ചിലെ താളമേളം... എവിടെ നിൻ ഇളമനസ്സിൻ കളിക്കൊഞ്ചൽ.... ആരാരോ....അവനാരോ... അറിയാമോ അവനാരാണാ കള്ളൻ... പ്രേമമോ...പ്രേമമെന്നതു കള്ളനാരോ കട്ടുപോയ് അകലെനിന്നാലോടിയെത്താൻ തോന്നും അരികെവന്നാൽ കണ്‍മുന്നിൽ നിൽക്കാൻ വയ്യാ... ഇതിതെന്തുപേരിതിനെന്തുപേരൊന്നു ചൊല്ലാമോ അനുരാഗമേ അഭിലാഷമേ പ്രണയകൗതുകമേ... ആരാരോ....അവനാരോ... അറിയാമോ അവനാരാണാ കള്ളൻ... ഓ...ഓ...ഓ... ചന്ദ്രബിംബം നോക്കി നിൽക്കും നെയ്തലാമ്പൽ പൂ പോൽ പാതിവിടരുമ്പോഴുള്ളിൽ തേൻ തുളുമ്പിപ്പോയ് എൻ നെഞ്ചിലെന്നോ കണ്ട സ്വപ്നം സഫലമാകുന്നു.. ഞാൻ കാത്തുനിന്ന സുവർണ്ണനിമിഷം പൂർണ്ണമാകുന്നു... പ്രേമമോ...പ്രേമമെന്നതു കള്ളനാരോ കട്ടുപോയ് മോഹമോ...മോഹമില്ലതു കള്ളനെന്നോ കൊണ്ടുപോയ് ആരാരോ....അവനാരോ... അറിയാമോ അവനാരാണാ കള്ളൻ...
Movie/Album name: Camel Safari
Sentence Summary: A romantic drama centered on a man who embarks on a camel safari journey, with the song "Premamo" expressing the pangs and reflections of love.
Song Credits:
- Song: Premamo
- Film/Album: Camel Safari (2013)
- Language: Malayalam
Musical Style: Melodic romantic film song with soft, expressive orchestration.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists