Malaraale kinginiketti Kaanchi pattusaarikal kondu (malaraale....) Nin veettil naalathe sandhyakkonnu vannaalo En chiriyil mungumallo en ponnammo En chiriyil mungaamallo ha ha ha haa Njaan thaniye nintethaakaam Vaikidaathe vanno nee (njaan thaniye.....) Udalippol allal pette Manassippol moril pette ohoho Sandhyayil nee vanne pattoo o manimaaro Sandhyayil nee vanne pattoo (paalakkaattu...)
Language: Malayalam
പാലക്കാടു ചന്തയിലെ പാർവതിയമ്മോ പാർവതിയമ്മാ നിൻ കണ്ണുകൾ കൊണ്ടു കൊല്ലരുതെന്നെ പാർവതിയമ്മാ എൻ ഉള്ളു കിടുകിടുക്കുന്നേ പാർവതിയമ്മാ കാക്കനാടു കടവിലുള്ള കനകരാജോ കനകരാജാ നിൻ ചെപ്പടിവിദ്യ തിരിച്ചെടുക്ക് കനകരാജാ എൻ ഉള്ളു തുടുതുടുക്കുന്നേ കനകരാജാ
മനസ്സിപ്പോൾ ചഞ്ചലമായേ വയസ്സിപ്പോൾ പന്തം വെച്ച് (മനസ്സിപ്പോൾ....) നല്ലതൊന്നു പാടാൻ ചാരെ കാർകുഴലി നേരിൽ വന്നേ എന്തെന്തോ ഉടയുന്നല്ലോ ഓ പൊന്നമ്മോ എന്തെന്തോ ഉടയുന്നല്ലോ ഹോയ് പുടവയൊന്നു ഘനമായേ നിദ്രയെന്നും ഒഴിവായേ (പുടവയൊന്നു....) ഒഡ്യാണം മുറുകുന്നേ ഉടലെല്ലാം വേവുന്നേ ഓഹോഹോ എന്തെന്തോ ഇളകുന്നല്ലോ ഓ മണിമാരോ എന്തെന്തോ ഇളകുന്നല്ലോ (കാക്കനാടു....)
മലരാലെ കിങ്ങിണികെട്ടി കാഞ്ചി പട്ടുസാരികൾ കൊണ്ട് (മലരാലെ....) നിൻ വീട്ടിൽ നാളത്തെ സന്ധ്യക്കൊന്നു വന്നാലോ എൻ ചിരിയിൽ മുങ്ങാമല്ലോ എൻ പൊന്നമ്മോ എൻ ചിരിയിൽ മുങ്ങാമല്ലോ ഹ ഹ ഹ ഹാ ഞാൻ തനിയെ നിന്റെതാകാം വൈകിടാതെ വന്നോ നീ (ഞാൻ തനിയെ...) ഉടലിപ്പോൾ അല്ലൽ പെറ്റേ മനസ്സിപ്പോൾ മോറിൽ പെറ്റേ ഓഹോഹോ സന്ധ്യയിൽ നീ വന്നേ പറ്റൂ ഓ മണിമാരോ സന്ധ്യയിൽ നീ വന്നേ പറ്റൂ (പാലക്കാടു...)