നിഴലേ നീ അകലാതെ
നിശയിൽ ഞാനേകയായ്
ഇരുളിൽ ദീപങ്ങളേകാം
ചാരെ വന്നീടുമോ
തിരകൾ മറയുമീ
കരളിൽ ഒരു കടൽ
പുലരികളേ തേടുന്നു
മുകിലും മേലെ മറയുവോളം
എരിയുന്നീ മനമാകെ കനൽ
നിഴലേ നീ അകലാതെ
നിശയിൽ ഞാനേകയായ്
ഇരുളിൽ ദീപങ്ങളേകാം
ചാരെ വന്നീടുമോ
തിരകൾ മറയുമീ
കരളിൽ ഒരു കടൽ
പുലരികളേ തേടുന്നു
മുകിലും മേലെ മറയുവോളം
എരിയുന്നീ മനമാകെ കനൽ
കനവേ താഴെ
അഴലേ നീ മറയുമോ
ഒരു ചെറുമണിമലരേ
ഒരു താരാട്ടായ്
കൊതിയോടെ ഞാൻ
താഴ്വാരത്തിൽ
ഇടറും മനമായ് വഴി തേടുന്നു
നിഴലേ നീ അകലാതെ
നിശയിൽ ഞാനേകയായ്
ഇരുളിൽ ദീപങ്ങളേകാം
ചാരെ വന്നീടുമോ
തിരകൾ മറയുമീ
കരളിൽ ഒരു കടൽ
പുലരികളേ തേടുന്നു
മുകിലും മേലെ മറയുവോളം
എരിയുന്നീ മനമാകെ കനൽ
Movie/Album name: Ennaalum Entaliya (Love Jihad)
Artists