Manjadi Penne

2012
Lyrics
Language: English

Manajadi penne vaadi
Koode kalikkaan vaadi
Manajadi penne vaadi
Koode kalikkaan vaadi
Chanjadi aadi cherinjaadu aadi
Kinnaram chollucholledi (2) (manjadi)

Pottichiri.. kuttikali...
Kuttitthamkaattum poothumbi.. (2)
Ittavattathil thottuthottilla
Minnaaminungu vannu kunungi ninnu (2)
(manjadi )

Hoyya..hoyyaa..

Olichu kande.. pidichu ninnee..
Ennittumpinnem odi nee.. (2)

Olakaattadi kattathaadi nee
Kannaram potthi ninne pothinju ninnu (2)

Manajadi penne vaadi
Koode kalikkaan vaadi vaadi..
Manajadi penne vaadi
Koode kalikkaan vaadi
Chanjadi aadi cherinjaadu aadi
Kinnaram chollucholledi (4)
Language: Malayalam

മഞ്ചാടിപ്പെണ്ണെ വാടി
കൂടെ കളിക്കാന്‍ വാടി
മഞ്ചാടിപ്പെണ്ണെ വാടി
കൂടെ കളിക്കാന്‍ വാടി
ചാഞ്ചാടിആടി ചെരിഞ്ഞാടുആടി
കിന്നാരം ചോല്ലുചൊല്ലടി (2) (മഞ്ചാടി)

പൊട്ടിച്ചിരി.. കുട്ടികളി ...
കുട്ടിത്തം കാട്ടും പൂത്തുമ്പി..(2 )
ഇട്ടാവട്ടത്തില്‍ തൊട്ടുതൊട്ടില്ല
മിനനാമിനുങ്ങുവന്നു കുണുങ്ങി നിന്നു ( 2 )
(മഞ്ചാടി )

ഹൊയ്യ ..ഹൊയ്യാ ..

ഒളിച്ചു കണ്ടേ.. പിടിച്ചുനിന്നേ ..
എന്നിട്ടുംപിന്നേം ഓടിനീ.. (2)

ഓലകാറ്റാടി കാറ്റത്താടി നീ
കണ്ണാരംപ്പൊത്തി നിന്നെ പൊതിഞ്ഞുനിന്നു (2)

മഞ്ചാടിപ്പെണ്ണെ വാടി
കൂടെ കളിക്കാന്‍ വാടി വാടി..
മഞ്ചാടിപ്പെണ്ണെ വാടി
കൂടെ കളിക്കാന്‍ വാടി
ചാഞ്ചാടിആടി ചെരിഞ്ഞാടുആടി
കിന്നാരം ചോല്ലുചൊല്ലടി (4)
ചൊല്ലടി
Movie/Album name: Manjaadikkuru
Artists