Sura Rani

1957
Lyrics
Language: English

Surarani sukritha ramani
Sumaveni thenvaani
Tharunee mani nee

Mathimohini nee mathishaalini nee
Mada mathebha gaamini sakhi nee mama
Manovihaarini nee

Vinmalar poykayil vellaampal pole
Viriyunna vennilaave poonkaave parayoo
Ennomalennarikil ini
Yennaanu vanneedumo ini
Yennaanu vanneedumo

Oru malarivide oru malarivide
Orumayil manameki
Onnikkumorunaalennu vannidum
Chollu nee nilaave inime
Lennaanu vannidumo hridaya
Language: Malayalam

സുരറാണി സുകൃതരമണി
സുമവേണി തേന്‍വാണി
തരുണീമണി നീ

മതിമോഹിനി നീ മതിശാലിനി നീ
മദമത്തേഭഗാമിനി സഖി നീ - മമ
മനോവിഹാരിണി നീ

വിണ്മലര്‍പ്പൊയ്കയില്‍ വെള്ളാമ്പല്‍ പോലെ
വിരിയുന്ന വെണ്ണിലാവെ പൂങ്കാവേ - പറയൂ
എന്നോമലെന്നരികില്‍ - ഇനി -
യെന്നാണു വന്നീടുമോ - ഇനി -
യെന്നാണു വന്നീടുമോ

ഒരു മലരിവിടെ ഒരു മലരിവിടെ
ഒരുമയില്‍ മനമേകി
ഒന്നിക്കുമൊരുനാളെന്നു വന്നിടും
ചൊല്ലൂ നീ നിലാവേ - ഇനിമേ -
ലെന്നാണു വന്നിടുമോ - ഹൃദയ -
മൊന്നായിണങ്ങീടുമോ
Movie/Album name: Deva Sundari
Artists