Oh Mama Thoda Pyaar Tharamo

2025
Lyrics
Language: Malayalam

ഓ മാമാ തോഡാ പ്യാർ തരാമോ
മാമാ നീ എൻ്റെ കിനാവോ
മാമാ നീ അരികിൽ വരാമോ
മാമാ എൻ കൂടെ പോരാമോ
അച്ചിക്കായെൻ പ്രേമം തോന്നിക്കാ നിൻ സ്നേഹം
കൺഫേമാ കൂടെ പോരാമോ
ഹേയ് തന്താനേ തന്താനേ തന്താനേ ......
തിക് തിക് തിക് തന്താനേ തന്താനേ .....
ഓ മാമാ തോഡാ പ്യാർ തരാമോ
മാമാ നീ എൻ്റെ കിനാവോ
മാമാ നീ അരികിൽ വരാമോ
മാമാ എൻ കൂടെ പോരാമോ
അച്ചിക്കായെൻ പ്രേമം തോന്നിക്കാ നിൻ സ്നേഹം
കൺഫേമാ കൂടെ പോരാമോ
ഹേയ് തന്താനേ തന്താനേ തന്താനേ ......
തിക് തിക് തിക് തന്താനേ തന്താനേ .....
Movie/Album name: Flask
Artists