Vimohana Yaaminiyil

2014
Lyrics
Language: English

Vimohana yaaminiyil...kamaneeya vimookathayil
Chirakidum arikil pranayaakulamaay
Devamanohara gaanam..
Devamanohara gaanam....
Vimohana yaaminiyil.....

Swaramaay layamaay panineeralaraay
Viriyukayaanabhilaasham....
Ahaa...ahaa...ahaa...aa...aa...aahaa...
Swaramaay layamaay panineeralaraay
Viriyukayaanabhilaasham....
Irulalayil kanavoliyaay...
Irulalayil kanavoliyaay.....
Theliyukayaay mizhideepam
Theliyukayaay mizhideepam....
Kamaneeya vimookathayil...

Adaraan aliyaan oru himabinduvaay
Nirvrithi ariyaan moham....
Ahaa...ahaa...ahaa...aa...aa...aahaa...
Adaraan aliyaan oru himabinduvaay
Nirvrithi ariyaan moham....
Hridayamithil puthu mazhayaay
Hridayamithil puthu mazhayaay...
Pozhiyukayaay nin sneham
Nirayukayaay nin sneham....

Vimohana yaaminiyil...kamaneeya vimookathayil
Chirakidum arikil pranayaakulamaay
Devamanohara gaanam..
Devamanohara gaanam....
Kamaneeya vimookathayil....
Language: Malayalam

വിമോഹന യാമിനിയിൽ...കമനീയ വിമൂകതയിൽ
ചിറകിടും അരികിൽ പ്രണയാകുലമായ്
ദേവമനോഹരഗാനം..
ദേവമനോഹരഗാനം....
വിമോഹന യാമിനിയിൽ.....

സ്വരമായ് ലയമായ് പനിനീരലരായ്
വിരിയുകയാണഭിലാഷം....
അഹാ...അഹാ...അഹാ...ആ...ആ...ആഹാ...
സ്വരമായ് ലയമായ് പനിനീരലരായ്
വിരിയുകയാണഭിലാഷം....
ഇരുളലയിൽ കനവൊളിയായ്...
ഇരുളലയിൽ കനവൊളിയായ്.....
തെളിയുകയായ്‌ മിഴിദീപം
തെളിയുകയായ്‌ മിഴിദീപം....
കമനീയ വിമൂകതയിൽ...

അടരാൻ അലിയാൻ ഒരു ഹിമബിന്ദുവായ്
നിർവൃതിയറിയാൻ മോഹം....
അഹാ...അഹാ...അഹാ...ആ...ആ...ആഹാ...
അടരാൻ അലിയാൻ ഒരു ഹിമബിന്ദുവായ്
നിർവൃതിയറിയാൻ മോഹം....
ഹൃദയമിതിൽ പുതുമഴയായ്
ഹൃദയമിതിൽ പുതുമഴയായ്...
പൊഴിയുകയായ് നിൻ സ്‌നേഹം
നിറയുകയായ് നിൻ സ്‌നേഹം....

വിമോഹന യാമിനിയിൽ...കമനീയ വിമൂകതയിൽ
ചിറകിടും അരികിൽ പ്രണയാകുലമായ്
ദേവമനോഹരഗാനം..
ദേവമനോഹരഗാനം....
കമനീയ വിമൂകതയിൽ....
Movie/Album name: John Paul Vaathil Thurakkunnu
Artists