Ponthiruvonam varavay ponthiruvonam!
Suma sundariyaay vannananju ponthiruvonam!
(haa.. ponthiruvonam)
Maabalithan mohanamam ponkodipole
Chaanchadeedunnu paadangalil chenkathir chale
Malayalamithennulsavamaam ponthiruvonam!
(ponthiruvonam)
Poonkuda choodi -- pookkalam thorum
Vannoo - mavelimannan
Vannu mavelimannan
Nee paaduka painkili- nee paaduka painkili
Anandakkathir choodi
Aaha - varikayaay-aaha - varikayaay
Unaroo, thoomullamalare..
Haa - vannupoy thiruvonam
Naam paaduka mohanagaanam
Maaveli....
Maavelimannanu swagathamothidum gaanam- paadam,
Paadam,manoharagaanam ...
(ponthiruvonam)
( പൊന്‍തിരുവോണം............)
ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം (2)
സുമസുന്ദരിയായി വന്നണഞ്ഞു പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം
മാബലിതന്‍ മോഹനമാം പൊന്‍പൊടിപോലെ
ചാഞ്ചാടീടുന്നു പാടങ്ങളില്‍ ചെങ്കതിര്‍ ചാലേ
മലയാളമിതിന്നുത്സവമാം പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം
പൂങ്കുടചൂടി പൂക്കളംതോറും
വന്നു മാവേലി മന്നന്‍ (2)
നീ പാടുക പൈങ്കിളി (2)
അനന്തക്കതിര്‍ ചൂടി
ആഹാ - വരികയായി (2)
ഉണരൂ തൂമുല്ല മലരേ (2)
ഹാ വന്നു പോയ് തിരുവോണം
നാം പാടുക മോഹനഗാനം
മാവേലി......
മാവേലിമന്നനു സ്വാഗതമോതിടാം ഗാനം പാടാം
പാടാം മനോഹര ഗാനം
( പൊന്‍തിരുവോണം............)
Movie/Album name: Amma
Artists