Vandanam Ambuja Kusumasharaa
1940
Vandanam ambuja- kusuma sharaa
Maanasa madana paraa - he
Maaraa
Meena kethanaa...........
(vandanam....)
Yaaminee yuvanaayaka- nathunaa
Mamathe - samatham - ramanee sahitham
Dehi...dehi...mama - kuleena kuthukam
Madana manoharaa...
(vandanam....)
Soona mandira - manjula shayanam
Sathatham - sukhadam - surabhee sadanam
Thaala mela vileena - hridayam
Thaala mela - rasa vileena - hridayam
Varika manobhavaa...
വന്ദനം അംബുജ - കുസുമ ശരാ!
മാനസ മദന പരാ - ഹേ !
മാരാ !
മീന കേതനാ............
(വന്ദനം.........)
യാമിനീയുവനായക -നതുനാ
നമതേ - സമതം - രമണീ സഹിതം
ദേഹി! ദേഹി! കുലീന കുതുകം
ദേഹി ദേഹി മമ -കുലീന കുതുകം
മദന മനോഹരാ
(വന്ദനം......)
സൂന മന്ദിര - മഞ്ജുള ശയനം
സതതം - സുഖദം - സുരഭീസദനം
താളമേള വിലീന - ഹൃദയം
താളമേള - രസവിലീന - ഹൃദയം
വരിക മനോഭവാ
(വന്ദനം......)
Movie/Album name: Jnaanaambika
Artists