നൂപുരധ്വനിയൊട്ടും പുറമേ കേള്‍ക്കാതെന്‍ ഗോപുരവാതിലില്‍ ഞാന്‍ ചെന്ന നേരം പ്രേമലോലുപനൊരു രാജകുമാരനെന്റെ തേന്മാവിന്‍ തണലത്തു നിന്നിരുന്നു...(പ്രേമ..) (സ്വര്‍ണ്ണ...)
ഗാനം മറന്നൊരു പൊന്നോടക്കുഴല്‍ ചാരേ മൗനമുദ്രിതമായിക്കിടന്നിരുന്നൂ വിണ്ണിലെ രോഹിണി നക്ഷത്രം പോലെയൊരു കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ വിതുമ്പിനിന്നൂ...(വിണ്ണിലെ.) സ്വര്‍ണ്ണവളകളിട്ട കൈകളാല്‍......