Aa aa aa aa aa aa... Vellinilaa.....penmanithan... Vellinilaa penmanithan pushyaraagamaala Thulliyaatum nerathu kettazhinjupoy Aa rathnamanikalellaam thaarangalaayi Aakaasham raavil pookkum pooppanthalaayi
Aa aa aa aa.... Kunjumukham....punchirikkum..... Kunjumukham punchirikkum amma nilavaakum Aa nilaavil snehamenna thaarangal pookkum Aa pinchuhrudayamennum ishwaranilayam Aa sathyamariyaathinnaarundu mannil...
ആ ആ ആ ആ വെള്ളിനിലാ......പെണ്മണിതന്‍.... വെള്ളിനിലാ പെണ്മണിതന്‍ പുഷ്യരാഗമാല തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്... ആ രത്നമണികളെല്ലാം താരങ്ങളായി ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി....
ആ ആ ആ ആ കുഞ്ഞുമുഖം.......പുഞ്ചിരിയ്ക്കും.... കുഞ്ഞുമുഖം പുഞ്ചിരിയ്ക്കും അമ്മ നിലാവാകും ആ നിലാവില്‍ സ്നേഹമെന്ന താരങ്ങള്‍ പൂക്കും ആ പിഞ്ചുഹൃദയമെന്നും ഈശ്വരനിലയം ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍ ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍....