SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sajalamaay...sajalamaay... Mizhiyiletho ninavukal Kozhiyumee ilakalaal... Vazhimaram vivashamaay.... Viriyaanaay pidayumee mozhikal nee ariyumo... Mazhathornnoru pulari pole Mizhineeril pookkumo.... Njaanarinjeelayee mookamaam saurabham Njaanarinjeelayee novile thenkanam.... Parayaathe.....mukaraathe..... Nimishangalilethetho yuga maunamithaalumpol Ariyaathe oraayussin kariyilakal veezhumpol Thiramaalakal ethetho...kara thedi madangumpol Unaraathe oraathmaavin kari raavukal neelumpol Kathirolikal chaayumo...thodikalile pookkalil Murivukalil melle thoovalaale nee thalodumo.... Njaanarinjeelayee mookamaam saurabham Njaanarinjeelayee novile thenkanam.... Parayaathe.....mukaraathe..... Anubhoothikalethetho kara vallaki meettumpol Athilaaliya sangeetham mukaraathe theerumpol Thirike varukillenno...priya velakalee vazhiye Nira paurnnami poletho...marubhoomiyil maayukayo... Maruviliyaay kettu njaan Oru kili than vedana...... Swayamariyaathennil peeli neerthi Neerumormmakal..... Parayaathe.....mukaraathe..... Sajalamaay...sajalamaay... Mizhiyiletho ninavukal Kozhiyumee ilakalaal... Vazhimaram vivashamaay.... Viriyaanaay pidayumoro mozhikal nee ariyumo... Thelivaarnnoru pulari naale Mizhineeril pookkumo.... Njaanarinjeelayee mookamaam saurabham Njaanarinjeelayee novile thenkanam.... Parayaathe.....mukaraathe..... സജലമായ്...സജലമായ്... മിഴിയിലേതോ നിനവുകള്‍ കൊഴിയുമീ ഇലകളാല്‍... വഴിമരം വിവശമായ്.... വിരിയാനായ് പിടയുമീ മൊഴികള്‍ നീ അറിയുമോ... മഴതോര്‍ന്നൊരു പുലരി പോലെ മിഴിനീരില്‍ പൂക്കുമോ.... ഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം.... പറയാതെ.....മുകരാതെ..... നിമിഷങ്ങളിലേതേതോ യുഗമൌനമിതാളുമ്പോൾ അറിയാതെയൊരായുസ്സിന് കരിയിലകള്‍ വീഴുമ്പോള്‍ തിരമാലകളേതേതോ...കര തേടി മടങ്ങുമ്പോള്‍ ഉണരാതെയൊരാത്മാവിന് കരിരാവുകള് നീളുമ്പോള്‍ കതിരൊളികള്‍ ചായുമോ...തൊടികളിലെ പൂക്കളില്‍ മുറിവുകളില്‍ മെല്ലെ തൂവലാലെ നീ തലോടുമോ.... ഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം.... പറയാതെ.....മുകരാതെ..... അനുഭൂതികളേതേതോ കരവല്ലകി മീട്ടുമ്പോള്‍ അതിലാളിയ സംഗീതം മുകരാതെ തീരുമ്പോൾ തിരികെ വരുകില്ലെന്നോ...പ്രിയവേളകളീ വഴിയെ നിറപൌര്ണ്ണമി പോലേതോ...മരുഭൂമിയില്‍ മായുകയോ... മറുവിളിയായ് കേട്ടു ഞാന്‍ ഒരു കിളിതന്‍ വേദന...... സ്വയമറിയാതെന്നില് പീലി നീര്‍ത്തി നീറുമോര്‍മ്മകള്‍..... പറയാതെ.....മുകരാതെ..... സജലമായ്...സജലമായ്... മിഴിയിലേതോ നിനവുകള്‍ കൊഴിയുമീ ഇലകളാല്‍... വഴിമരം വിവശമായ്.... വിരിയാനായ് പിടയുമോരോ മൊഴികള്‍ നീ അറിയുമോ... തെളിവാര്‍ന്നൊരു പുലരി നാളെ മിഴിനീരില്‍ പൂക്കുമോ.... ഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം.... പറയാതെ.....മുകരാതെ.....
Movie/Album name: 101 Weddings
Movie Summary: A comedy about three men who agree to marry three women to win a bet, only to find their plans unraveling as real feelings and complications arise during a destination wedding.
Song Credits: Sung by Madhu Balakrishnan; composed by Deepak Dev; lyrics by Shibu Chakravarthy.
Musical Style: Melodic, semi-classical-inflected film song with a devotional/romantic lilt.
Scene Context: A soulful, reflective number woven into the wedding backdrop of the film, expressing longing and emotional depth.
Artists