SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thediyalanju nine njaanoru thennalaay… thennalaay Koottu varumo thutikkum nenchil Swapnam kaanum pookkalam Manjin chela uduthorungi ninnu nee Kanni nilaavin therileri vannitaamo Ozhuki varumo rajaneegandhii kaaminee kaamini Tharalithamaam youvanam nirangalaay Pranaya maasakkuruvee nee koodanayille Kaattu cholakal paatupaadi kalakalam Pootha chempakam kaatil mozhinju vandanam Idanaazhiyil thanichu varumo….. chumpanam Nalkidaam nine njaanen nenchilettaam Swapnangal neythidaan kaalamaayille Pulariyle panimazhayil Thediyalanju nine njaanoru thennalaay… thennalaay Koottu varumo thutikkum nenchil Swapnam kaanum pookkalam പുലരിയിലെ പനിമഴയിൽ തേടിയലഞ്ഞു നിന്നെ ഞാനൊരു തെന്നലായ് തെന്നലായ് കൂട്ടുവരുമോ തുടിക്കും നെഞ്ചിൽ സ്വപ്നം കാണും പൂക്കാലം മഞ്ഞിൻ ചേല ഉടുത്തൊരുങ്ങി നിന്നു നീ കന്നി നിലാവിൻ തേരിലേറി വന്നിടാമോ ഒഴുകി വരുമോ രജനീഗന്ധീ കാമിനീ…. കാമിനീ തരളിതമാം യൌവനം നിറങ്ങളായ് പ്രണയ മാസക്കുരുവീ നീ കൂടണയില്ലേ (പുലരിയിലെ………… തെന്നലായ്) കാട്ടുചോലകൾ പാട്ടുപാടി കളകളം പൂത്ത ചെമ്പകം കാറ്റിൽ മൊഴിഞ്ഞു വന്ദനം ഇടനാഴിയിൽ തനിച്ചുവരുമോ… ചുംബനം നൽകിടാം നിന്നെ ഞാനെൻ നെഞ്ചിലേറ്റാം സ്വപ്നങ്ങൾ നെയ്തിടാൻ കാലമായില്ലേ… പുലരിയിലെ പനിമഴയിൽ തേടിയലഞ്ഞു നിന്നെ ഞാനൊരു തെന്നലായ് തെന്നലായ് കൂട്ടുവരുമോ തുടിക്കും നെഞ്ചിൽ സ്വപ്നം കാണും പൂക്കാലം
Movie/Album name: Freedom
Sentence Summary: Freedom (2004) is a Malayalam film directed by Thampi Kannanthanam, centering on themes of liberty and social struggle, with "Pulariyile" as one of its songs.
Song Credits:
- Song: Pulariyile
- Film: Freedom (2004)
- Director: Thampi Kannanthanam
Musical Style: Melodic film song in the Malayalam cinematic tradition, with devotional and contemplative overtones.
Scene Context: The song appears as a reflective, dawn-themed piece ("Pulariyile" refers to the time of dawn) within the film's narrative.
Artists