Vallathil

2005
Lyrics
Language: English

Maalamma lullooya thaka thaka maalamma lullooya
Vallathi vannenne kannirukkunne maalamma lullooya
Pallathi vannenne pallu paranje maalamma lullooya
Haay maalamma lullooya thaka thaka maalamma lullooya
Maalamma lullooya thaka thaka maalamma lullooya

Aalamma maalamma maalamma lullooya
Haay maalamma maalamma maalamma lullooya aa...
Peyyatte mazha peyyatte peyyatte mazha peyyatte
Maanacheruvile ulsavappanthalil
Muthukkuda pidichethana thampraanum
Thathamma pennotha thampraattikkum
Muthaaram kettatte mookuthi theerkkatte

Maalamma lullooya thaka thaka maalamma lullooya
Athathin uchakkoru pachakkana kitti
Ezhaakki cheenthittu orottaalum ketti
Ey maalamma lullooya thaka thaka maalamma lullooya
Maalamma lullooya thaka thaka maalamma lullooya

Dhum thakadu dha dhum
Dhum thakadu dha dhum naa
Dhum thakadu dha dhum
Dhum thakadu dha dhum naa

Kottatte thakil kottatte
Kottatte thakil kottatte
Kaavile thevarkkum kaakkaalappillerkkum
Chinnam vilikana kolothe kompanum
Komaram thullana kaavelammaykkum
Kankanam kettanam kaavadi aadanam
Maalamma lullooya thaka thaka maalamma lullooya
Athathin uchakkoru pachakkana kitti
Ezhaakki cheenthittu orottaalum ketti

Ey maalamma lullooya thaka thaka maalamma lullooya
Maalamma lullooya thaka thaka maalamma lullooya
Maalamma lullooya thaka thaka maalamma lullooya
Maalamma lullooya thaka thaka maalamma lullooya
Language: Malayalam

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
വള്ളത്തി വന്നെന്നെ കണ്ണിറുക്കുന്നേ മാലമ്മ ലുല്ലൂയ
പള്ളത്തി വന്നെന്നെ പള്ളു പറഞ്ഞെ മാലമ്മ ലുല്ലൂയ
ഹായ്‌ മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

മാലമ്മ മാലമ്മ മാലമ്മ ലുല്ലൂയ
ഹായ്‌ മാലമ്മ മാലമ്മ മാലമ്മ ലുല്ലൂയ..ആ.
പെയ്യട്ടെ മഴ പെയ്യട്ടെ പെയ്യട്ടെ മഴ പെയ്യട്ടെ
മാനച്ചരുവിലെ ഉത്സവപ്പന്തലില്‍
മുത്തുകുട പിടിച്ചെത്തണ തമ്പ്രാനും
തത്തമ്മ പെണ്ണൊത്ത തമ്പ്രാട്ടിക്കും
മുത്താരം കെട്ടട്ടെ മൂക്കുത്തി തീര്‍ക്കട്ടെ

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
അത്തത്തിന്‍ ഉച്ചയ്ക്കൊരു പച്ചക്കന കിട്ടി
എഴാക്കി ചീന്തീട്ട്‌ ഒരൊറ്റാലും കെട്ടി
ഏയ്‌..മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

ധും തകദു ധ ധും
ധും തകദു ധ ധും..നാ
ധും തകദു ധ ധും
ധും തകദു ധ ധും..നാ

കൊട്ടട്ടെ തകില്‍ കൊട്ടട്ടെ
കാവിലെ തേവര്‍ക്കും കാക്കാലപ്പിള്ളേര്‍ക്കും
ചിന്നം വിളിയ്ക്കണ കോലോത്തെ കൊമ്പനും
കോമരം തുള്ളണ കാവേലമ്മയ്ക്കും
കങ്കണം കെട്ടണം കാവടി ആടണം
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
അത്തത്തിന്‍ ഉച്ചയ്ക്കൊരു പച്ചക്കന കിട്ടി
എഴാക്കി ചീന്തീട്ട്‌ ഒരൊറ്റാലും കെട്ടി

ഏയ്‌.. മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
Movie/Album name: Ananthabhadram
Artists