സ്വർഗ്ഗവാതിൽ തുറന്നു തന്നു നിങ്ങൾ ഹോംങ്കോംഗ് തെരുവുകളേ (2) ചന്ദ്രകാന്തം കസവു ചാർത്തും നീലസാഗരകന്യകളേ (2) കണ്ണിൽ കുളിരൊഴുക്കി നെഞ്ചിൽ കനവൊരുക്കി സുമറാണീ നീ (2) (സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)
മേടകൾ രുചിര മേടകൾ ഗഗനസീമ പുൽകി നിന്നു ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് സാനുവിൽ ഹരിതസാനുവിൽ രജത ശില്പമായ് നിരന്നു ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് കൊഞ്ചും തേന്മൊഴികൾ ആപ്പിൾ പൊൻ കവിളിൽ ഏപ്രിൽ പൂക്കളോടെ വരവേറ്റു (2) (സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)
Sentence Summary:Iniyenkilum is a 1983 Malayalam film about a man who struggles against social injustice and fights for the rights of the downtrodden while confronting powerful oppressors.
Song Credits: Music composed by Shyam; lyrics by Poovachal Khader; sung by K. J. Yesudas.
Musical Style: Melodic film song in a devotional-inspirational vein, with orchestral accompaniment typical of early-1980s Malayalam cinema.
Raga Details: Not reliably documented.
Key Artists Involved: Composer Shyam, lyricist Poovachal Khader, playback singer K. J. Yesudas; featured in the film Iniyenkilum directed by I. V. Sasi.
Scene Context: The song is used as an inspirational/devotional piece reflecting hope and divine blessing in the narrative.
Awards & Recognition: No specific awards documented for this song.