SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Lillippookkalaadum vanavallikkoodu thedum Kannaam poompaatte poroo nee Illithandineenam malarallichundilum Karuthoo mandamozhukoo madhumaasam vannallo (lillipookkalaadum..) Vasanthamaay vasundhare varnnangal tharoo Sugandhavum sunaadavum njangalkkekoo nee Oh..surabhikal meyum asulabhayaamame Laharikalinnu sirakalilettu nee azhake Udalil udaluchernnizhuki ozhukidaam Unmaadam pole (lillipookkalaadum..) Thudikkumee manassile sankalpangalil Thalikkumo thushaaraneer thinkal kanyake Oh..mizhiyarayannamozhuki varumpozhen Niramaaril ithal viriyunnennum nalinam Rasana rasasukham padarumanupadam amgopamgangal (lillipookkalaadum..) ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം കണ്ണാം പൂമ്പാറ്റേ പോരൂ നീ ഇല്ലിതണ്ടിനീണം മലരല്ലിചുണ്ടിലും കരുതൂ മന്ദമൊഴുകൂ മധുമാസം വന്നല്ലോ (ലില്ലിപ്പൂക്കളാടും..) വസന്തമായ് വസുന്ധരേ വർണ്ണങ്ങൾ തരൂ സുഗന്ധവും സുനാദവും ഞങ്ങൾക്കേകൂ നീ ഓ.. സുരഭികൾ മേയും അസുലഭയാമമേ ലഹരികളിന്നു സിരകളിലേറ്റൂ നീ അഴകേ... ഉടലിലുടലുചേർന്നിഴുകിയൊഴുകിടാം ഉന്മാദം പോലെ (ലില്ലിപ്പൂക്കളാടും..) തുടിക്കുമീ മനസ്സിലെ സങ്കല്പങ്ങളിൽ തളിയ്ക്കുമോ തുഷാരനീർ തിങ്കൾക്കന്യകേ ഓ.. മിഴിയരയന്നമൊഴുകി വരുമ്പൊഴെൻ നിറമദമാറിലിതൾ വിരിയുന്നെന്നും നളിനം രസനരസസുഖം പടരുമനുപദം അംഗോപാംഗങ്ങൾ... (ലില്ലിപ്പൂക്കളാടും..)
Movie/Album name: Himam
Artists