Suhaasini Subhaashini
1980
Suhaasini subhaashini
Suhasi sunayana vimala sukeshini
Maaraniyaam madhu nukaraam
Mandagaamini aduthu varoo suhaasini
Suhaasini subhaashini
Manjil moodum kunnin cheruvil
Pon mulam koottil (manjil)
Anupame nin angabhangikal
Thediyethum njaan
Arikil varika sakhi nee
Karalil kavitha tharoo nee
Suhaasini subhaashini
Manassil vidarum mazhavilkkodikal
Madana chaapangal (manassil)
Priyathame nin swayamvarathinu
Priyanedukkumbol
Orungi varika sakhi nee
Varnnamaala tharoo nee
Suhaasini subhashini
സുഹാസിനീ സുഭാഷിണീ
സുനയനവിമലസുകേശിനി
മലരണിയാം മധു നുകരാം
മന്ദഗാമിനി അടുത്തു വരൂ
(സുഹാസിനി സുഭാഷിണി)
മഞ്ഞില്‍ മൂടും കുന്നിന്‍ ചരുവില്‍
പൊന്‍മുളം കൂട്ടില്‍ (2)
അനുപമേ നിന്‍ അംഗഭംഗികള്‍
തേടിയെത്തും ഞാന്‍
അരികില്‍ വരിക സഖി നീ
കരളില്‍ കവിത തരൂ നീ
(സുഹാസിനി സുഭാഷിണി)
മനസ്സില്‍ വിടരും മഴവില്‍ക്കൊടികള്‍
മദനചാപങ്ങള്‍ (2)
പ്രിയതമേ നിന്‍ സ്വയംവരത്തിനു
പ്രിയനെടുക്കുമ്പോള്‍
ഒരുങ്ങി വരിക സഖി നീ
വര്‍ണ്ണമാല തരൂ നീ
(സുഹാസിനി സുഭാഷിണി)
ഒഓഒഓ ഒഓഒഓ
Movie/Album name: Chaakara
Artists