Poonool parichulla poonchunangum Poovamban tholkkum utalvativum (poonool....) Iruttatholiminnum maaranaane ente Hrudayam kavarnnetutha choranaane Avan hrudayam kavarnnetutha choranaane Aa...aa....aa...aa.. Lalalalla...lalalalla...... Aa aa aa aa aa aa
Thelivaanampole virinja nenchum Theinittuthirunna punchiriyum (thelivaanampole.....) Kaithappoo niramulla veeranaane ente Karalil kutikollum devanaane Avan karalil kutikollum devanaane Aa...aa....aa...aa... Lalalalla......lalalalla..... Aa aa aa aa aa aa
പൂണൂല്‍ പരിചുള്ള പൂഞ്ചുണങ്ങും പൂവമ്പന്‍ തോല്‍ക്കും ഉടല്‍വടിവും (പൂണൂല്‍ പരിചുള്ള.....) ഇരുട്ടത്തൊളിമിന്നും മാരനാണേ എന്റെ ഹൃദയം കവര്‍ന്നെടുത്ത ചോരനാണേ അവന്‍ ഹൃദയം കവര്‍ന്നെടുത്ത ചോരനാണേ ആ...ആ...ആ...ആ... ലലലല്ല....ലലലല്ല... ആ ആ ആ ആ ആ ആ
തെളിവാനം പോലെ വിരിഞ്ഞ നെഞ്ചും തേനിറ്റുതിരുന്ന പുഞ്ചിരിയും (തെളിവാനം പോലെ....) കൈതപ്പൂ നിറമുള്ള വീരനാണേ എന്റെ കരളില്‍ കുടികൊള്ളും ദേവനാണേ അവന്‍ കരളില്‍ കുടികൊള്ളും ദേവനാണേ ആ...ആ...ആ...ആ... ലലലല്ല....ലലലല്ല... ആ ആ ആ ആ ആ ആ