ചാരത്തായ് തോളത്തായ് ഞാൻ നിന്നിൽ ചായാം... ഈ മണ്ണിൻ ലാവണ്യം മാറോടു ചേർക്കാം.. ഒലീവിലകളിൽ വിലോലിതമൊരു നിലാവെഴുതിയ കിനാലിപികളിൽ ആരാമം കാവ്യംപോൽ മാറുമോ..... കാണാലോകം കാണാൻ...ആകാശപ്പൂ തേടാൻ മോഹത്തേരിൽ പോകുമ്പോൾ...പോകുമ്പോൾ... ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായ് കാറ്റേ വാടാമല്ലിത്തേനുണ്ടോ...തേനുണ്ടോ...ഓ ഓ... (വെണ്മേഘം...)
Movie/Album name: London Bridge
Movie Summary: London Bridge (2014) is a Malayalam romantic drama about a young man, Vijay, who returns from London to Kerala and falls in love with a woman, Merin, while navigating family expectations, past relationships, and emotional conflict.
Song Credits:
- Song: Venmegham
- Film: London Bridge (2014)
- Music: M. Jayachandran
- Lyrics: Rafeeq Ahammed
- Playback: Shreya Ghoshal
Musical Style: Melodic filmi / semi-classical-influenced romantic melody with orchestral arrangement.