Neela Raave

2018
Lyrics
Language: English

Neelaraave eni neeyen svantham
Nee enikken edanenjin thaalam

Neeyen mozhi kelkkukayille
Eeranmizhi kaanukayille
Neduveerppililam kuliraayi cherille nee
Neeyen chirakaaniniyennum
Choodil thanalaaniniyennum
Anuraaga nilaavala pole peyyunnu nee
Neeyenna vaanil meyum venmekhamaanu njaan
Neelaraave eni neeyen svantham
Nee enikken edanenjin thaalam
Language: Malayalam

നീലരാവേ ഇനി നീയെൻ സ്വന്തം
നീ എനിക്കെൻ ഇടനെഞ്ചിൻ താളം

നീയെൻ മൊഴി കേൾക്കുകയില്ലേ
ഈറൻമിഴി കാണുകയില്ലേ
നെടുവീർപ്പിലിളം കുളിരായി ചേരില്ലേ നീ
നീയെൻ ചിറകാണിനിയെന്നും
ചൂടിൽ തണലാണിനിയെന്നും
അനുരാഗ നിലാവല പോലെ പെയ്യുന്നു നീ
നീയെന്ന വാനിൽ മേയും വെൺമേഘമാണു ഞാൻ
നീലരാവേ ഇനി നീയെൻ സ്വന്തം
നീ എനിക്കെൻ ഇടനെഞ്ചിൻ താളം
Movie/Album name: Cuban Colony
Artists