Oro Kinaavil

2010
Lyrics
Language: English

Oro kinaavil nee chonna kushalam
Madhumaari pole ozhukunnuvo
Vaayo nee manasse malar haaramekaan
Ee neela raavil mriduvaay varoo
Ithaa vaa ithaa vaa
Ithaa vaa vaa va vaa...(x3)

Chikayunna mohangalengu poy
Mazhanoolkkinaavilo
Thaane viralthumbu meettumee
Raagam pakarnnu thaa
Bhaasuramaam pranayavaram
Ee youvvanatthudippu...

Ithaa vaa ithaa vaa
Ithaa vaa vaa va vaa
Varaamo tharaamo
Mizhikkumbilil nee
Ithaa vaa ithaa vaa
Ithaa vaa vaa va vaa
Varaamo tharaamo
Mizhikkumbilil nee

Vilichenthinaavo nee en priyaa
Kulirum pakarnnu thaa
Ee gaanamekunnathaarkku njaan
Snehakkurumbanu (vilichenthinaavo)
Viriyaathe kuliril pothiyum
Manassonnu nee thaa
Ithaa vaa ithaa vaa
Ithaa vaa vaa va vaa
Varaamo tharaamo
Mizhikkumbilil nee (x3)
Language: Malayalam

ഓരോ കിനാവില്‍ നീ ചൊന്ന കുശലം
മധുമാരി പോലെ ഒഴുകുന്നുവോ
വായോ നീ മനസ്സേ മലര്‍ ഹാരമേകാന്‍
ഈ നീല രാവില്‍ മൃദുവായ് വരൂ
ഇതാ വാ ഇതാ വാ
ഇതാ വാ വാ വ വാ ...(x3)

ചികയുന്ന മോഹങ്ങളെങ്ങു പോയ്‌
മഴനൂല്‍ക്കിനാവിലോ
താനേ വിരല്‍ത്തുമ്പു മീട്ടുമീ
രാഗം പകര്‍ന്നു താ
ഭാസുരമാം പ്രണയവരം
ഈ യൌവ്വനത്തുടിപ്പ് ...
ഇതാ വാ ഇതാ വാ
ഇതാ വാ വാ വ വാ
വരാമോ തരാമോ
മിഴിക്കുമ്പിളില്‍ നീ
ഇതാ വാ ഇതാ വാ
ഇതാ വാ വാ വ വാ
വരാമോ തരാമോ
മിഴിക്കുമ്പിളില്‍ നീ

വിളിച്ചെന്തിനാവോ നീ എന്‍ പ്രിയാ
കുളിരും പകര്‍ന്നു താ
ഈ ഗാനമേകുന്നതാര്‍ക്ക് ഞാന്‍
സ്നേഹക്കുറുമ്പനു (വിളിച്ചെന്തിനാവോ)
വിരിയാതെ കുളിരില്‍ പൊതിയും
മനസ്സൊന്നു നീ താ
ഇതാ വാ ഇതാ വാ
ഇതാ വാ വാ വ വാ
വരാമോ തരാമോ
മിഴിക്കുമ്പിളില്‍ നീ (x3)
Movie/Album name: Model Beauty

Movie Summary: Model Beauty (2010) is a Malayalam film centered on the modeling industry, following the struggles and aspirations of a young woman navigating fame, relationships, and personal identity.

Song Credits: - Song: "Oro Kinaavil" - Film: Model Beauty (2010) - Language: Malayalam

(Detailed lyricist, composer, and singer credits for this specific track are not reliably available.)

Scene Context: The song appears as a dreamy/reflective sequence in the film, expressing the protagonist's inner visions and aspirations. (Specific scene details are not reliably documented.)


Artists