Kanyakale kanyakale
Sundarachinthaa kanyakale
Kingini ketti kunungiyethiya
Sundarachinthaa kanyakale
Chandramandala thaazhvarayil pootha
Chandramallippoovukale anuragavallippoovukale
Anuraaga devi than vasantha vaniyil
Oru ponkudam then choriyoo
Enikkaay oru kudam then choriyoo
Chithrashalabhachirakukal kondoru
Chithrakudeeram theerthu
Chaithra pournnami raavil njanoru
Chithramezhuthiyirunnu
Thapthavarnna manohara chithram
Nithyasathymaay vannu ennil
Nithyasathymaay vannu
കന്യകളേ കന്യകളേ
സുന്ദരചിന്താ കന്യകളേ
കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ
സുന്ദരചിന്താ കന്യകളേ
ചന്ദ്രമണ്ഡല താഴ്വരയില്‍ പൂത്ത
ചന്ദ്രമല്ലിപ്പൂവുകളേ അനുരാഗവല്ലിപ്പൂവുകളേ
അനുരാഗദേവിതന്‍ വാസന്ത വനിയില്‍
ഒരുപൊന്‍ കുടം തേന്‍ ചൊരിയൂ എനിക്കായ്
ഒരുകുടം തേന്‍ ചൊരിയൂ
ചിത്രശലഭച്ചിറകുകള്‍ കൊണ്ടൊരു
ചിത്രകുടീരം തീര്‍ത്തു
ചൈത്രപൌര്‍ണ്ണമി രാവില്‍ ഞാനൊരു
ചിത്രമെഴുതിയിരുന്നു
തപ്തവര്‍ണ്ണമനോഹരചിത്രം
നിത്യസത്യമായ് വന്നു എന്നില്‍
നിത്യസത്യമായ് വന്നൂ
Movie/Album name: College Girl
Artists