Melemaanathile

1977
Lyrics
Language: English

Ehehehe.... laalla.....
Mele maanathile meyum meghangale
Saayaahnam niramelayil unarnnu
Etho daahangalil njanum mohangalum
Sringaarapoomaariyil nananju

Papappappapa......

Peeyooshabhoomiyil naam nukarnneedum
Mandaarappookkalil maadhurikal
Vinnin thoomancham mannin romaancham
Ente pon nencham sweekarichu...
Papappappaa...........
Language: Malayalam

ഏഹേ... ലാലല്ലാല...
മേലേ മാനത്തിലേ മേയും മേഘങ്ങളേ
സായാഹ്നം നിറമേളയില്‍ ഉണര്‍ന്നു
ഏതോ ദാഹങ്ങളില്‍ ഞാനും മോഹങ്ങളും
ശൃംഗാരപ്പൂമാരിയില്‍ നനഞ്ഞൂ

പപപ്പാപ്പപ....

പീയൂഷഭൂമിയില്‍ നാം നുകര്‍ന്നീടും
മന്ദാരപ്പൂക്കളില്‍ മാധുരികള്‍
വിണ്ണിന്‍ തൂമഞ്ചം മണ്ണിന്‍ രോമാഞ്ചം
എന്റെ പൊന്‍ നെഞ്ചം സ്വീകരിച്ചൂ
Movie/Album name: Pattalaam Jaanaki
Artists