SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanninodu Kannum chernnu 1956
Kanninodu kannu chernnu Kaazhchavechu maanasam Kandunammalonnaayennum Premajeevitham Kanninodu kannu chernnu Kaazhchavechu maanasam Randuperumaarnnu nammal Raagajeevitham Paarilaaru njanennethum Theereyorthidaatheyee Paathavakkil kandorennil Jeevanekiyenthunee Chanthamulla rosaapoothathenthu Mannilaanennaalum Koonthalthannil choodunneele Kaanthi kaankilevarum Pranayaanukoolamaay Madhumaasakaalamaay Thanal tharaan poomarangal Thazhukuvaan thennalum Azhakinte kaavyamaay nee Anayunnu munnilum Anuraaga mohanam Iniyennumee vanam Anuraagamohanam iniyennumeevanam Kanninodu kannu chernnu Kaazhchavechu maanasam Randuperumaarnnu nammal (പു) കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം കണ്ടു നമ്മള്‍ ഒന്നായെന്നും പ്രേമജീവിതം (സ്ത്രീ) കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം ((പു) കണ്ണിനോടു കണ്ണു ) ((സ്ത്രീ) കണ്ണിനോടു) (പു) പാരിലാരു ഞാനെന്നേതും തീരേയോര്‍ത്തീടാതെയീ പാതവക്കില്‍ കണ്ടോരെന്നില്‍ പ്രാണനേകി എന്തു നീ (സ്ത്രീ) ചന്തമുള്ള റോസാ പൂത്തതെന്തു മണ്ണിലാകിലും കൂന്തല്‍ തന്നില്‍ ചൂടുന്നീലേ കാന്തി കാണ്‍കിലേവരും ((പു) പാരിലാരു ) ((സ്ത്രീ) ഓ.. ചന്തമുള്ള ) (പു) പ്രണയാനുകൂലമായ് (സ്ത്രീ) മധുമാസകാലമായ് (ഡു) പ്രണയാനുകൂലമായ് മധുമാസകാലമായ് കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം (സ്ത്രീ) തണല്‍ തരാന്‍ പൂമരങ്ങള്‍ തഴുകുവാന്‍ തെന്നലും (പു) അഴകിന്റെ കാവ്യമായ് നീ അണയുന്നു മുന്നിലും ((സ്ത്രീ) ഓ... തണല്‍ തരാന്‍ ) ((പു) അഴകിന്റെ ) (സ്ത്രീ) അനുരാഗമോഹനം (പു) ഇനിയെന്നുമീ വനം (ഡു) അനുരാഗമോഹനം ഇനിയെന്നുമീ വനം കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം
Movie/Album name: Manthravaadi
Artists