കാലങ്ങള്‍ കടഞ്ഞെടുക്കാം കോലങ്ങള്‍ മെനഞ്ഞെടുക്കാം തീരങ്ങള്‍ കവര്‍ന്നെടുക്കാം റെഡ് അലര്‍ട്ട്....... ഈണങ്ങള്‍ പകര്‍ന്നെടുക്കാം ഈ മണ്ണില്‍ നിറം കൊടുക്കാം തീക്കണ്ണില്‍ തിരി കൊളുത്താം റെഡ് അലര്‍ട്ട്.... ഇതു വേഷങ്ങള്‍....പല വേഗങ്ങള്‍ ചില താളങ്ങള്‍...പല രാഗങ്ങള്‍... ഇതു മോഹങ്ങള്‍... ഇതളിട്ടു പായുന്നു ദൂരമോ ദൂരെയോ.. ഓഹോ പാളമോ...നീളെയോ... റെഡ് അലര്‍ട്ട്....റെഡ് അലര്‍ട്ട്.... ഹോ...റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്...(2)
തേടുന്നു..കാണാനൊന്നും കാണില്ലാ... നേടുന്നു..നേടാനൊന്നും നേടില്ലാ.... പാടുന്നു..കണ്ണീരൊന്നും പാടില്ലാ.... നേരുന്നു..നേരായൊന്നും നേടില്ലാ... ഇരുളിന്റെ പൊരുള്‍ നീളും വഴിയല്ലയോ... പകലിന്റെ പലതാള ഗതിയല്ലയോ.... മനതാരില്‍ നിറയുന്ന നിണമല്ലയോ.. ഇതു കാലം ഉരുളുന്ന രഥമല്ലയോ.... ഈണങ്ങള്‍ മൂളും ദൂരങ്ങള്‍ താണ്ടും ഈ കനിവെന്നും കണ്ണീരല്ലേ.... റെഡ് അലര്‍ട്ട്....റെഡ് അലര്‍ട്ട്.... ഹോ...റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്..റെഡ് അലര്‍ട്ട്...(2)