SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaathirippoo kunjarippoovu 1983
Laalalalaa.... lalalala laa... Lalalala laa la lalaa lalaa... Laa lalaa la lalaa.. Kaathirippoo kunjarippovu verum poovu Ithiri kumpilil thenum konde Othiri othiri swapnam kande (kaathiripoo..) Laalala laalala lalalaala o..oo... Thulli thulli eenam moolum ponthumpi.. Mm Pookaitha kaattile poomanaalan Kandaayo kandittum kandillenno? Poovinte ullile ullaulanjum Melaake melaanum vaadiyilla veenumilla (kaathiripoo..) Laalala laalala lalalaala o..oo... Onnu randu neeram neegum neerathe Nokkethaa dhoorathu kannum neetti Kaattinu poomanam kaazhchavachu Chellaappoo vingunnathaarkku vendi Kanneeril chaalicha punchiriyum konchalumaay (kaathiripoo..) Aa..ahahaahahaa...ahahaa...ahahaa Mm..mhmhm.....mmmmm....... Laalalalaa.... lalalala laa... ലലലാ.... ലലലല ലാ... ലലലല ല ലലാലലാ ലലലല ലാ ല ലലാലലാ ലാ ലലാ ലാ ലലാ... കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് വെറും പൂവ് ഇത്തിരിക്കുമ്പിളില്‍ തേനും കൊണ്ട് ഒത്തിരിയൊത്തിരി സ്വപ്നംകണ്ട് (കാത്തിരിപ്പൂ...) ലാലലലാലല ലലലാലാ ഓ...ഓ... തുള്ളിതുള്ളി ഈണം മൂളും പൊന്‍ തുമ്പീ..മ്...(2) പൂക്കൈതപ്പാട്ടിലെ പൂമണാളന്‍ കണ്ടായോ കണ്ടിട്ടും കണ്ടീലെന്നോ? പൂവിന്റെ ഉള്ളിലെ ഉള്ളുലഞ്ഞും മേലാകേ മേലാനും വാടിയില്ല വീണുമില്ല (കാത്തിരിപ്പൂ...) ലാലലലാലല ലലലാലാ ഓ...ഓ... ഒന്ന് രണ്ട് നേരം നീങ്ങും നേരത്ത്..മ്.. (2) നോക്കെത്താ ദൂരത്ത് കണ്ണും നീട്ടി കാറ്റിന്ന് പൂമണം കാഴ്ച്ചവെച്ച് ചെല്ലപ്പൂ വിങ്ങുന്നതാര്‍ക്കുവേണ്ടീ? കണ്ണീരില്‍ ചാലിച്ച പുഞ്ചിരിയും കൊഞ്ചലുമായ് (കാത്തിരിപ്പൂ...) ആ...അഹഹാഹാഹഹാ...അഹഹാ.... മ്.....മ്.....മ്......
Movie/Album name: Aaroodham
Artists