SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kezhoo vezhaambale Kezhoo vezhaambale Theeraatha novin theerangalil nee.. Kezhoo vezhaambale... Etho tharalamaam mazhanilaavenno Thazhukininnormayil neelamegha chaayayil Nin daaham veendum mounamaay Oru thullikkanneer polum choriyaathee Paazhmarubhoovil Aare nee thedunnu? Maampoovithalupol mridulamaam moham Thaliridum kannumaay kaathirunnaalenkilum Ee venalkkaalam maarumo Akalangal aakaashangal aliyillee pollum veyilil Ninnullin thengalukal കേഴൂ വേഴാമ്പലേ തീരാത്ത നോവിന് തീരങ്ങളില്‍ നീ കേഴൂ വേഴാമ്പലേ ഏതോ തരളമാം മഴനിലാവെന്നോ തഴുകിനിന്നോര്മ്മയില് നീലമേഘഛായയില് നിന് ദാഹം വീണ്ടും മൌനമായ് ഒരുതുള്ളിക്കണ്ണീര്‍ പോലും ചൊരിയാതീ പാഴ്മരുഭൂവിൽ ആരെ നീ തേടുന്നു? മാമ്പൂവിതളുപോല് മൃദുലമാം മോഹം തളിരിടും കണ്ണുമായ് കാത്തിരുന്നാലെങ്കിലും ഈ വേനല്‍ക്കാലം മാറുമോ അകലങ്ങള്‍ ആകാശങ്ങള്‍ അലിയില്ലീ പൊള്ളും വെയിലില്‍ നിന്നുള്ളിന്‍ തേങ്ങലുകള്‍
Movie/Album name: Sathyam
Artists