Ellaarum [Manvalan Thug]
2022
എല്ലാരും ചൊല്ല്ണതല്ലിവന്‍
കജ്ജൂക്കുള്ളൊരു കാര്യക്കാരന്
മൊഞ്ചാണേ ലങ്കി മറിഞ്ഞൊരു
മാനത്തമ്പിളി പോലൊരു മാരന്‍
കടലാണേ നീന്തിക്കയറിയ
പോരിശയുള്ളൊരു വാല്യക്കാരന്
നെഞ്ചാണേ ലഞ്ചി കൊഞ്ചണ
കണ്ണഞ്ചുന്നൊരു ചെഞ്ചൊടി മാരന്‍
സുഗ്ഗുണ്ടയിമ്മൊരു സെരിയുണ്ട്
കാതിലും കടുക്കനും വേറണ്ട്
അദബിനുമുളുപ്പൊരു ലേസണ്ട്
കളിയാണേ കജ്ജില് വേറണ്ട്
മണിയറ തൊറക്കണ ചിരിയിണ്ട്
ചിരിയില് ചേല് പൊതിഞ്ഞിണ്ട്
അരിമുല്ല കണക്കിന് കഥയിണ്ട്
കഥയാണേ പറയാനേറെണ്ട്
സുഗ്ഗുണ്ടയിമ്മൊരു സെരിയുണ്ട്
കാതിലും കടുക്കനും വേറണ്ട്
അദബിനുമുളുപ്പൊരു ലേസണ്ട്
കളിയാണേ കജ്ജില് വേറണ്ട്
മണിയറ തൊറക്കണ ചിരിയിണ്ട്
ചിരിയില് ചേല് പൊതിഞ്ഞിണ്ട്
അരിമുല്ല കണക്കിന് കഥയിണ്ട്
കഥയാണേ പറയാനേറെണ്ട്
എല്ലാരും ചൊല്ല്ണതല്ലിവന്‍
കജ്ജൂക്കുള്ളൊരു കാര്യക്കാരന്
മൊഞ്ചാണേ ലങ്കി മറിഞ്ഞൊരു
മാനത്തമ്പിളി പോലൊരു മാരന്‍
കടലാണേ നീന്തിക്കയറിയ
പോരിശയുള്ളൊരു വാല്യക്കാരന്
നെഞ്ചാണേ ലഞ്ചി കൊഞ്ചണ
കണ്ണഞ്ചുന്നൊരു ചെഞ്ചൊടി മാരന്‍
സുഗ്ഗുണ്ടയിമ്മൊരു സെരിയുണ്ട്
കാതിലും കടുക്കനും വേറണ്ട്
അദബിനുമുളുപ്പൊരു ലേസണ്ട്
കളിയാണേ കജ്ജില് വേറണ്ട്
മണിയറ തൊറക്കണ ചിരിയിണ്ട്
ചിരിയില് ചേല് പൊതിഞ്ഞിണ്ട്
അരിമുല്ല കണക്കിന് കഥയിണ്ട്
കഥയാണേ പറയാനേറെണ്ട്
Movie/Album name: Thallumala
Artists