അജ്ഞാതമേതോ രാഗം നിൻ നെഞ്ചിൽ ഉണരാറുണ്ടോ.... മോഹങ്ങളിന്നും നിന്നെ പുൽകുമോ.... മനസ്സിന്റെ മായാവാതിൽ തുറന്നീടും നൊമ്പരത്താൽ നീ രാഗപൂജ ചെയ്യുമോ..... താരകേ....മിഴിയിതളിൽ കണ്ണീരുമായി താഴേ തിരയുവതാരേ നീ...
നോവുന്ന സ്വപ്നങ്ങൾ തൻ ചിതയിൽ നീ എരിയാറുണ്ടോ... കണ്ണീരിലൂടെ ചിരി തൂകുമോ... തമസ്സിന്റെ മേടയ്ക്കുള്ളിൽ വിതുമ്പുന്നൊരോർമ്മ പോലെ എന്നും തപം ചെയ്യുമോ.....
Movie Summary:Choola (1979) is a Malayalam film centred on the intertwined lives and emotional conflicts of its characters, exploring themes of love, longing and separation.