Oru Naattil

2016
Lyrics
Language: English

Oru naattil pandengo...gurunaadhan kenkeman
Athi viruthan ennaalum...padam varayaan pattille...
Athu paniyaaye...aa pillerkkonnum
Pidikittaathaayavar pareekshyaake thotte poyi...

Oru vazhi pinne kandethaan ashaaneri vaashi
Shishyanmaare kootti doorekkangu poyi...
Neril kaanunne ariyaathavayellaam
Kadha piriyunne...avar pareekshayellaame kadanne...

Pathiye kadhayengum paattaay
Vazhiye athu sheelam polaay
Chuluvil...ulakaake chuttaan
Parayum...maruperaay i we...
Thudarunnunde innume...angane
Ividunnum chilar ponithaa...ingane hehey...
Language: Malayalam

ഒരു നാട്ടിൽ പണ്ടെങ്ങോ...ഗുരുനാഥൻ കെങ്കേമൻ
അതിവിരുതൻ എന്നാലും...പടം വരയാൻ പറ്റില്ലേ
അതു് പണിയായേ...ആ പിള്ളേർക്കൊന്നും
പിടികിട്ടാതായവർ പരീക്ഷയാകെ തോറ്റേപോയി....

ഒരു വഴി പിന്നെ കണ്ടെത്താൻ ആശാനേറി വാശി
ശിഷ്യന്മാരെക്കൂട്ടി ദൂരേക്കങ്ങു പോയി....
നേരിൽ കാണുന്നേ അറിയാത്തവയെല്ലാം
കഥ പിരിയുന്നേ...അവർ പരീക്ഷയെല്ലാമേ കടന്നേ....

പതിയേ കഥയെങ്ങും പാട്ടായ്
വഴിയേ അതു് ശീലം പോലായ്
ചുളുവിൽ...ഉലകാകെ ചുറ്റാൻ
പറയും...മറുപേരായ് ഐ വീ....
തുടരുന്നുണ്ടേ ഇന്നുമേ...അങ്ങനെ
ഇവിടുന്നും ചിലർ പോണിതാ....ഇങ്ങനെ ഹെഹേയ്
Movie/Album name: Anandam
Artists