SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nizhal maathram pinnil... Vidhi maathram munnil.... Yaathraa mozhikalode theerangal thengumpol Karaluruki veenu niramaunam... (nizhal maathram...) Um....um...um.... Dhum dhumthana dhumthana dhumthana dhumthanam thanam Dhum dhumthana dhumthana dhumthana Dhum dhum.... Ellaamellaam vyaapaaram Kilunganam naanayam.. (ellaamellaam...) Hridayam vilkkaanethiya vyaapaaree Ninte manassin vranitha thanthrikalil Mooka saandram kelkkayaanaa Karaluruki veezhum nira maunam... (nizhal maathram...) Um....um...um.... Dhum dhumthana dhumthana dhumthana dhumthanam thanam Dhum dhumthana dhumthana dhumthana Dhum dhum..... Thapam cheyyunnu sooryakaanthi sooryane Sooryane.... (thapam cheyyunnu...) Raavin kaaraagaaram priyane pulkumpozhum Thapassu cheyyunnu.... Pularuvolam kaathirunnaval Mizhi niraykkunnu...priyamode... (nizhal maathram...) നിഴല്‍ മാത്രം പിന്നില്‍ വിധി മാത്രം മുന്നില്‍ യാത്രാമൊഴികളോടെ തീരങ്ങള്‍ തേങ്ങുമ്പോള്‍ കരളുരുകി വീണു നിറമൗനം (നിഴല്‍ മാത്രം ) ഉം... ധും ധുംതന ധുംതന ധുംതന ധുംതനം തനം ധും ധുംതന ധുംതന ധുംതന ഉം... എല്ലാമെല്ലാം വ്യാപാരം കിലുങ്ങണം നാണയം (എല്ലാമെല്ലാം ) ഹൃദയം വിൽക്കാനെത്തിയ വ്യാപാരീ നിന്റെ മനസ്സിന്‍ വ്രണിതതന്ത്രികളില്‍ മൂകസാന്ദ്രം കേൾക്കയാണാ കരളുരുകി വീഴും നിറമൗനം (നിഴല്‍ മാത്രം ) ഉം... ധും ധുംതന ധുംതന ധുംതന ധുംതനം തനം ധും ധുംതന ധുംതന ധുംതന ഉം... തപം ചെയ്യുന്നു സൂര്യകാന്തി സൂര്യനെ സൂര്യനെ (തപം ) രാവിന്‍ കാരാഗാരം പ്രിയനെ പുല്‍കുമ്പോഴും തപസ്സു ചെയ്യുന്നു പുലരുവോളം കാത്തിരുന്നവള്‍ മിഴി നിറയ്ക്കുന്നു പ്രീയമോടേ (നിഴല്‍ മാത്രം )
Movie/Album name: Venicile Vyaapaari
Artists