Rajamalli poovirikkum

1977
Lyrics
Language: English

Raajamalli poovirikkum
Ragavalli mandapathil
Raajahamsappennoruthi thaamasikkum ashramathil
Pushpamaasa neram pallimanitheril
Raajaraajan vanniragi......

Indraneela peeli neerthi meyyil
Indumathi kulircharthii....
Indrachaapa ragangalaal
Pon kinaavil then churathi
Nrithamittu ninnu muthamittu ninnu
Mugdhamoha bhaavangal

Panchaloha manjamorukki athil
Paarijaatha poothooki
Panchabaana daahangalal
Karalukal kaimaari
Hamsagaanamode
Pushyaraagamode
Samgamathilavar mayangi.....
(rajamalli)
Language: Malayalam

രാജമല്ലിപ്പൂവിരിക്കും
രാഗവല്ലി മണ്ഡപത്തില്‍
രാജഹംസപ്പെണ്ണൊരുത്തി
താമസിക്കും ആശ്രമത്തില്‍
പുഷ്പമാസ നേരം പള്ളിമണിത്തേരില്‍
രാജരാജന്‍ വന്നിറങ്ങീ....

ഇന്ദ്രനീലപ്പീലി നീര്‍ത്തി മെയ്യില്‍
ഇന്ദുമതി കുളിര്‍ ചാര്‍ത്തി
ഇന്ദ്രചാപരാഗങ്ങളാല്‍ പൊന്‍
കിനാവില്‍ തേന്‍ ചുരത്തി
നൃത്തമിട്ടു നിന്നു മുത്തമിട്ടുനിന്നു
മുഗ്ദ്ധമോഹഭാവങ്ങള്‍

പഞ്ചലോഹമഞ്ചമൊരുക്കി അതില്‍
പാരിജാതപ്പൂതൂകി
പഞ്ചബാണദാഹങ്ങളാല്‍ കരളുകള്‍ കൈമാറി
ഹംസഗാനമോടെ പുഷ്യരാഗമോടെ
സംഗമത്തിലവര്‍ മയങ്ങി
Movie/Album name: Ivanente Priyaputhran
Artists