SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Tharalitha raavil mayangiyo soorymaanasam Vazhiyariyaathe vithumbiyo megha nombaram Ethu vimooka thalangalil jeevitha noukayitherumo Doore dooreyayen theeramillayo (tharalitha...) Evide shyaama kaanana rangam Evide thoovaluzhiyum swapnam Kilikalum pookkalum nirayumen priya vanam Hridayam nirayum aardrathayil Parayoo sneha kokilame Doore dooreyaayen theeramillayo (tharalitha..) Unaroo moha veenayilunaroo Swaramaay raga saurabhamaniyoo Unarumee kaikaklil thazhukumen keliyil Karalil vidarumaashakalaay Mozhiyoo sneha kokilame Doore dooreyaayen theeramillayo (tharalitha..) തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം ഏതു വിമൂകതലങ്ങളിൽ ജീവിതനൗകയിതേറുമോ ദൂരെ... ദൂരെയായെൻ തീരമില്ലയോ (തരളിതരാവിൽ...) എവിടെ ശ്യാമ കാനനരംഗം എവിടെ തൂവലുഴിയും സ്വപ്നം കിളികളും പൂക്കളും നിറയുമെൻ പ്രിയവനം ഹൃദയം നിറയുമാർദ്രതയിൽ പറയൂ സ്നേഹകോകിലമേ ദൂരെ.... ദൂരെയായെൻ തീരമില്ലയോ (തരളിതരാവിൽ...) ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൗരഭമണിയൂ പുണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽ കരളിൽ വിടരുമാശകളായ് മോഴിയൂ സ്നേഹകോകിലമേ ദൂരെ... ദൂരെയായെൻ തീരമില്ലയോ (തരളിതരാവിൽ...)
Movie/Album name: Sooryamaanasam
Artists