Oru vattam kanakkil madakki eduthech Karakki melottu parathaam Ivane keniyilaakki aazha kadalil aazhthaam (2) Hoy aadhangavaadi nee kombitta ponmutta Aakaasha vayaralle aarenthu maammootum Ey ey..ey ey african eli pette Ey ey..ey ey poovaalan kula njande Kaduvaykk kuzhiyaana thunayo Kurudanorodiyane pediyo (kalikonda ..)
Ente mindaa poochaye chaakkiladachech Chavutti chenkottayakaam Ivane shape maatti veyilil panayam vaikkam(2) Kaalante kayaralle kaivanna nidhiyalle Kooninte kuruvalle ettante karalalle Ey ey ey ey kangaaroo makanalle Ey ey ey ey ey rankoora mivanalle Vedi konda puliyodu kaliyo Garuddanu moongaye pediyo (kalikonda ..)
Language: Malayalam
കലി കൊണ്ട ചാമുണ്ഡി വിളയാട്ടം പിടി വിട്ട നെട്ടോട്ടം പടവാള് പിച്ചാത്തി വടി പോരാ ഇതൊരു ഇടിവെട്ട് കേസാണേ (കലി കൊണ്ട..) വഴി തടയണ ഭീകരാ പഴി പറയണ പാക്കരാ പുലിവാലിനു പെയിന്റിടും എലിമടിയുടെ സന്തതി മുടിയെന്ന മൂരാച്ചി തുണയോ കടമൊരു കടലു പോൽ പെരുകവേ (കലി കൊണ്ട...)
ഒരു പട്ടം കണക്കിൽ മടക്കി എടുത്തെച്ച് കറക്കി മേലോട്ട് പറത്താം ഇവനെ കെണിയിലാക്കി ആഴക്കടലിൽ ആഴ്ത്താം (2) ഹോയ് ആതംഗവാദി നീ കൊമ്പിട്ട പൊൻമുട്ട ആകാശ വയറല്ലേ ആരെന്തു മാമൂട്ടും ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് ആഫ്രിക്കൻ എലി പെറ്റേ ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ് പൂവാലൻ കുള ഞണ്ടേ കടുവയ്ക്കു കുഴിയാന തുണയോ കുരുടനൊരിടയനെ പേടിയോ (കലി കൊണ്ട...)