Ithaanu Friendship

2017
Lyrics
Language: English

Enthinumethinumennum chanku tharunnoru ponnubadi
Ee gathi salgathiyaakan sangathiyundu badi
Imminiyaashakalille engane nedanamente badi
Dambadi dambadi vende sankadamaanu badi
Kalavum ithiri nunayum nerinu valamaaninnu badi
Ethire vannathu aritheeyaakilum eni naam onnu badi
Madiyaruthe pidayaruthe kali thudaraam balle
Ithaanu frandshippu ....ithaanu frandshippu

Chiri chillakkombil nammal paranneraam
Puthuvellippulariye varavelkkam
Kanavinaayi karalu koduthaal
Ulakiloru vazhi vannanayum
Kadavul paathi badiyum paathi
Pazhanchollini nammal mattum
Ithaanu frandshippu ithaanu frandshippu

Enthinumethinumennum chankutharunnoru ponnubadi
Ee gathi salgathiyaakan sangathiyundu badi
Imminiyaashakalille engane nedanamente badi
Dambadi dambadi vende sankadamaanu badi
Kalavum ithiri nunayum nerinu valamaaninnu badi
Ethire vannathu aritheeyaakilum eni naam onnu badi
Madiyaruthe pidayaruthe kali thudaraam balle ..balle
Ithaanu frandshippu ithaanu frandshippu
Ithaanu frandshippu ithaanu frandshippu
Ithaanu frandshippu ithaanu frandshippu
Language: Malayalam

എന്തിനുമേതിനുമെന്നും ചങ്കു തരുന്നൊരു പൊന്നുബഡി
ഈ ഗതി സൽഗതിയാകാൻ സംഗതിയുണ്ടു ബഡി
ഇമ്മിണിയാശകളില്ലേ എങ്ങനെ നേടണമെന്റെ ബഡി
ദമ്പഡി ദമ്പഡി വേണ്ടേ സങ്കടമാണ് ബഡി
കളവും ഇത്തിരി നുണയും നേരിനു വളമാണിന്നു ബഡി
എതിരേ വന്നത് എരിതീയാകിലും ഇനി നാം ഒന്ന് ബഡി
മടിയരുതേ പിടയരുതേ കളി തുടരാം ബല്ലേ
ഇതാണു ഫ്രണ്ട്ഷിപ്പ് ....ഇതാണു ഫ്രണ്ട്ഷിപ്പ്

ചിരി ചില്ലക്കൊമ്പിൽ നമ്മൾ പറന്നേറാം
പുതുവെള്ളിപ്പുലരിയെ വരവേൽക്കാം
കനവിനായി കരള് കൊടുത്താൽ
ഉലകിലൊരു വഴി വന്നണയും
കടവുൾ പാതി ബഡിയും പാതി
പഴഞ്ചൊല്ലിനി നമ്മൾ മാറ്റും
ഇതാണു ഫ്രണ്ട്ഷിപ്പ് ഇതാണു ഫ്രണ്ട്ഷിപ്പ്

എന്തിനുമേതിനുമെന്നും ചങ്കുതരുന്നൊരു പൊന്നുബഡി
ഈ ഗതി സൽഗതിയാകാൻ സംഗതിയുണ്ടു ബഡി
ഇമ്മിണിയാശകളില്ലേ എങ്ങനെ നേടണമെന്റെ ബഡി
ദമ്പഡി ദമ്പഡി വേണ്ടേ സങ്കടമാണ് ബഡി
കളവും ഇത്തിരി നുണയും നേരിനു വളമാണിന്നു ബഡി
എതിരേ വന്നത് എരിതീയാകിലും ഇനി നാം ഒന്ന് ബഡി
മടിയരുതേ പിടയരുതേ കളി തുടരാം ബല്ലേ ..ബല്ലേ
ഇതാണു ഫ്രണ്ട്ഷിപ്പ് ഇതാണു ഫ്രണ്ട്ഷിപ്പ്
ഇതാണു ഫ്രണ്ട്ഷിപ്പ് ഇതാണു ഫ്രണ്ട്ഷിപ്പ്
Movie/Album name: Fukri

Sentence Summary: Fukri is a 2017 Malayalam comedy-drama about a young man named Fukri who returns to his hometown and becomes entangled in family conflicts and a love story, blending humor with emotional drama.

Song Credits: Sung by — (as per film credits); Music composed by — (as per film credits); Lyrics by — (as per film credits). (Specific individual credits for this track are not reliably documented.)

Musical Style: Upbeat, celebratory friendship-themed melody with a light, conversational rhythm typical of contemporary Malayalam film songs.

Raga Details: Information not available.

Key Artists Involved: Music by the film's composer (as credited in Fukri); performed by the film's playback singers. (Detailed individual credits not reliably documented.)

Awards & Recognition: Information not available.

Scene Context: The song celebrates friendship and camaraderie, picturized on the film's characters in a joyful group setting typical of friendship anthems in Malayalam cinema.


Artists