Thamburaane

1982
Lyrics
Language: English

Thamburaane chaathan thamburaane
Mahishathil ezhunnallu thamburaane
Kaanadi chaathan ponnambalathil
Kudikollum shakthiputhra thamburaane

Kopichaal dhyaanathaal kalichu rasichirikkunna
Kaalikkol kayyilulla thamburaane
Bhakthanmaarkkokkeyum karunakkai neettunna
Albhuthamoorthiyaam thamburaane

Aa.........
Kallundu thavidundu vettil tharaanaalundu
Thirakettiyaadaan thirumannaarum
Balikkalin rakthathil thalaneetti nilkkunna
Balithripthikkaay poovan kozhiyundu
Language: Malayalam

തമ്പുരാനേ ചാത്തന്‍ തമ്പുരാനേ
മഹിഷത്തില്‍ എഴുന്നള്ളൂ തമ്പുരാനേ
കാനാടിച്ചാത്തന്‍ പൊന്നമ്പലത്തില്‍
കുടികൊള്ളും ശക്തിപുത്ര തമ്പുരാനേ

കോപിച്ചാല്‍ ധ്യാനത്താല്‍ കളിച്ചുരസിച്ചിരിക്കുന്ന
കാലിക്കോല്‍ കയ്യിലുള്ള തമ്പുരാനേ
ഭക്തന്മാര്‍ക്കൊക്കെയും കരുണക്കൈ നീട്ടുന്ന
അല്‍ഭുതമൂര്‍ത്തിയാം തമ്പുരാനേ

ആ......
കള്ളുണ്ട് തവിടുണ്ട് വെറ്റില തരാനാളുണ്ട്
തിരകെട്ടിയാടാന്‍ തിരുമന്നാരും
ബലിക്കല്ലിന്‍ രക്തത്തില്‍ തലനീട്ടി നില്‍ക്കുന്ന
ബലിതൃപ്തിക്കായ് പൂവന്‍ കോഴിയുണ്ട്
Movie/Album name: Kanmanikkorumma (Ushnabhoomi)
Artists