Kolloorilum kodungalloorilum
Kumaranalloorilum vazhum janani
Bhagavathi
Ellarumevedinjillaymayaluruki
Vallayma than kanalil neeri
Deviyallathorasrayamille
Karunamritha swarlloka gamgayay varunee
Varunee
Chottanikkaravazhumambe ozhinorente
Chottupathram thirumunpil neettidumpol
Dayakattenamambayen arthavilapam
Kelkkukilleyamme kelkkukilleyamme
കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനല്ലൂരിലും വാഴും ജനനി
ഭഗവതി
എല്ലാരുമേവെടിഞ്ഞില്ലായ്മയാലുരുകി
വല്ലായ്മതന്‍ കനലില്‍ നീറി
ദേവിയല്ലാതൊരാശ്രയമില്ലേ
കരുണാമൃത സ്വര്‍ല്ലോകഗംഗയായ് വരുനീ വരുനീ
ചോറ്റാനിക്കരവാഴുമമ്മേ ഒഴിഞ്ഞൊരെന്റെ
ചോറ്റുപാത്രം തിരുമുന്‍പില്‍ നീട്ടിടുമ്പോള്‍
ദയകാട്ടേണമംബയെന്‍ ആര്‍ത്തവിലാപം
കേള്‍ക്കുകില്ലേയമ്മേ കേള്‍ക്കുകില്ലേയമ്മേ?
Movie/Album name: Theerthayaathra
Artists