കാളിന്ദിയിലോളമെന്നെ ലാളിക്കുന്ന നേരമെന്‍ ചേലയും കൊണ്ടു പോകാന്‍ കള്ളനായ് വന്നവന്‍ നീ (2) പകലേ പകലേ ആലിന്‍ കൊമ്പില്‍ വേണുനാദമുള്ള പോലെ ഉള്ളിലുള്ള ധേനു മെല്ലെ പാല്‍ ചുരത്തിയ പോലെ (നീയിന്നെന്റെ..)
കണ്ണടച്ചു നിന്ന നേരം മുന്നിലൊന്നു വന്നുവെന്നോ കുങ്കുമം മാഞ്ഞിടാതെ ചുംബനം തന്നുവെന്നോ (2) വെറുതെ കണ്ണനായ് നീ കൈ തൊടുന്ന പോലെയെന്റെ വീണയൊന്നു പാടി താനേ ഈണമായ് മാറി ഞാനും ( നീയിന്നെന്റെ..)