Muthum mudipponnum nee choodi vaa
Chandana therilaay chelakkaatte
Mannil vinnil neele vasantholsavam
He he la la la (muthum)
Alarin dalamaay azhakin niramaay
Malaruvaanennil kalaruvaan
Tharalamaay vannu thazhukuvaanennil
Adiyuvaan varoo ariyuvaan (muthum)
Kadhayil kadhayaay sudhayil sudhayaay
Thudaruvaanennil kaviyuvaan
Tharalamaay vannu mozhiyuvaanennil
Nirayuvaan varoo muzhukuvaan (muthum)
മുത്തും മുടിപ്പൊന്നും നീ ചൂടി വാ
ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ
മണ്ണില്‍ വിണ്ണില്‍ നീളേ വസന്തോത്സവം
ഹേ ഹേ ലാലലാ... ഹേ ഹേ ലാലലാ...
(മുത്തും...)
അലരിന്‍ ദളമായ് അഴകിന്‍ നിറമായ്
മലരുവാനെന്നില്‍ കലരുവാന്‍
തരളമായ് വന്നു തഴുകുവാനെന്നില്‍
അടിയുവാന്‍ വരൂ അറിയുവാന്‍
(മുത്തും...)
കഥയില്‍ കഥയായ് സുധയില്‍ സുധയായ്
തുടരുവാനെന്നില്‍ കവിയുവാന്‍
തരളമായ് വന്നു മൊഴിയുവാനെന്നില്‍
നിറയുവാന്‍ വരൂ മുഴുകുവാന്‍
(മുത്തും...)
Movie/Album name: Premageethangal
Artists