Jaya jaya naaraayanaa hare
Jaya jagadodhhaaranaa
Sakala charaachara kaaranamane
Sankamoola nivaaranane
(jayajaya..)
Paalkkadal thannil palliyungum
Pankeruha dala lochanane
Paapam theerkkaan paaril pala pala
Roopamedutha paraaparane
(jayajaya..)
Malsya kormma varaaham neeye
Narahariyum vaamananum neeye
Bhrugu suthanum balaraamanum neeye
Raaghavanum sreekrishnanum neeye
(jayajaya..)
Kamaneeyaakrithi poondu vilangum
Kamalaa hridaya manoharane
Kadanakkadalin kara patteedaan
Karunaa vanchiyilettaname
(jayajaya..)
ജയജയ നാരായണാ ഹരേ
ജയജഗദോദ്ധാരണാ
സകലചരാചരകാരണമനേ
സങ്കടമൂലനിവാരണനേ
(ജയജയ)
പാല്‍ക്കടല്‍ തന്നില്‍ പള്ളിയുങ്ങും
പങ്കേരുഹദളലോചനനേ
പാപം തീര്‍ക്കാന്‍ പാരില്‍ പലപല
രൂപമെടുത്ത പരാപരനേ
(ജയജയ)
മത്സ്യകൂര്‍മ്മ വരാഹം നീയേ
നരഹരിയും വാമനനും നീയേ
ഭൃഗുസുതനും ബലരാമനും നീയേ
രാഘവനും ശ്രീകൃഷ്ണനും നീയേ
(ജയജയ)
കമനീയാകൃതി പൂണ്ടുവിളങ്ങും
കമലാഹൃദയ മനോഹരനേ
കദനക്കടലിന്‍ കരപറ്റീടാന്‍
കരുണാവഞ്ചിയിലേറ്റണമേ
(ജയജയ)
Movie/Album name: Sathyabhaama
Artists