Uthraalikkaavile

1990
Lyrics
Language: English

Uthraalikkaavile pattolappanthalil
Kulirambili valayangal thoranamaayi
Manjilathumbikale konchiyunarthaan
Aniyarayil pooppadathan aaravamaayi
(uthraali)

Marathaka manjarikal thodayaninju
Kaanchanavilanilam niraparayeki
Paarijaathathile nanmanikkombilaay
Shyaamavasantham kodiyeri
(uthraali)

Niranaazhippazhamayil medamaninju
Thaaliyil aalilakkannanunarnnu
Ullalivellaam manninu nalkumee
Paimbuzhayetho kadha paadi
(uthraali)
Language: Malayalam

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍
കുളിരമ്പിളിവളയങ്ങള്‍ തോരണമായി
മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണര്‍ത്താന്‍
അണിയറയില്‍ പൂപ്പടതന്‍ ആരവമായി
(ഉത്രാളി...)

മരതകമഞ്ജരികള്‍ തോടയണിഞ്ഞു...
കാഞ്ചനവിളനിലം നിറപറയേകി...
പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്
ശ്യാമവസന്തം കൊടിയേറി...
(ഉത്രാളി...)

നിറനാഴിപ്പഴമയില്‍ മേടമണിഞ്ഞു...
താലിയില്‍ ആലിലക്കണ്ണനുണര്‍ന്നൂ...
ഉള്ളലിവെല്ലാം മണ്ണിനു നല്‍കുമീ
പൈമ്പുഴയേതോ കഥ പാടി...
(ഉത്രാളി...)
Movie/Album name: Vidyaarambham
Artists