Piriyano thammil

1989
Lyrics
Language: English

Piriyaano thammil oru meyyaayathu
Akalaanaanenkil ariyaathirunnenkil
Madhupa jhankaaram unaraathirunnenkil
Malare nin dalam malaraathirunnenkil.. (madhupa.. )

Thulasikkathire ninne njaanoru
Panineerppoovaay maattiyille..
Vana kusumame ninne kanaka makudamathil (2)
Hrudayamathil njaan choodiyille...
Thulasikkathire ninne njaanoru
Panineerppoovaay maattiyille...
Language: Malayalam

പിരിയാനോ തമ്മില്‍ ഒരു മെയ്യായത്
അകലാനാണെങ്കില്‍ അറിയാതിരുന്നെങ്കില്‍
മധുപഝംകാരം ഉണരാതിരുന്നെങ്കില്‍
മലരേ നിന്‍ ദലം മലരാതിരുന്നെങ്കില്‍.. (മധുപഝംകാരം.. )

തുളസിക്കതിരേ നിന്നെ ഞാനൊരു
പനിനീര്‍പ്പൂവായ് മാറ്റിയില്ലേ..
വനകുസുമമേ നിന്നെ കനകമകുടമതില്‍ (2)
ഹൃദയമതില്‍ ഞാന്‍ ചൂടിയില്ലേ...
തുളസിക്കതിരേ നിന്നെ ഞാനൊരു
പനിനീര്‍പ്പൂവായ് മാറ്റിയില്ലേ....
Movie/Album name: Pooram
Artists