Othuchernnu Nineedaam

2016
Lyrics
Language: English

Othu chernnu ninnidaam ore manasil neengidaam
Ore svarathil orumayode inthyanennu chollidaam
Othu chernnu ninnidaam ore manasil neengidaam
Ore svarathil orumayode inthyanennu chollidaam
Pada nayichu nammalil thalarnnu veena sahajare
Uyiru nalki udalu nalki karunayaaluyarthidaam
(othu chernnu..)

Kozhinju veena pookkalin
Kozhinju veena pookkalin virinja kaalamorthidaam
Samastha loka snehavum amaravaaniyaakkidaam
Padanilangalekidum smaranayum charithravum
Naam marannidaathirikka bhaaratheeyabandhavum
Palaril ninnum naam grahicha pourarenna bodhavum
Karalil agniyaay jvalichu kaattidaam karuthu naam

Chiri maranja kankalil..
Chiri maranja kankalil puthiya swapnamekidaam
Niramaninja pookkalil sirakalaay padarnnidaam
Pala mathangalil piranna chinthayum vedinjitaam
Paduthuyarthidaam namukku neethiyum samathwavum
Azhalil ninnum naam padicha sarvaloka chinthayum
Shirassuyarthi ninnidenam bhaaratheeyamekume
Language: Malayalam

ഒത്തു ചേർന്നു നിന്നിടാം ഒരേ മനസ്സിൽ നീങ്ങിടാം
ഒത്തു ചേർന്നു നിന്നിടാം ഒരേ മനസ്സിൽ നീങ്ങിടാം
ഒരേ സ്വരത്തിൽ ഒരുമയോടെ ഇന്ത്യനെന്നു ചൊല്ലിടാം
ഒത്തു ചേർന്നു നിന്നിടാം ഒരേ മനസ്സിൽ നീങ്ങിടാം
ഒരേ സ്വരത്തിൽ ഒരുമയോടെ ഇന്ത്യനെന്നു ചൊല്ലിടാം
പട നയിച്ചു നമ്മളിൽ തളർന്നു വീണ സഹജരേ
ഉയിരു നൽകി ഉടലു നൽകി കരുണയാലുയർത്തിടാം
(ഒത്തു ചേർന്നു..)

കൊഴിഞ്ഞു വീണ പൂക്കളിൻ
കൊഴിഞ്ഞു വീണ പൂക്കളിൻ വിരിഞ്ഞ കാലമോർത്തിടാം
സമസ്ത ലോക സ്നേഹവും അമരവാണിയാക്കിടാം
പടനിലങ്ങളേകിടും സ്മരണയും ചരിത്രവും
നാം മറന്നിടാതിരിക്ക ഭാരതീയബന്ധവും
പലരിൽ നിന്നും നാം ഗ്രഹിച്ച പൗരരെന്ന ബോധവും
കരളിൽ അഗ്നിയായ് ജ്വലിച്ചു കാട്ടിടാം കരുത്തു നാം

ചിരി മറഞ്ഞ കൺകളിൽ..
ചിരി മറഞ്ഞ കൺകളിൽ പുതിയ സ്വപ്നമേകിടാം
നിറമണിഞ്ഞ പൂക്കളിൽ സിരകളായ് പടർന്നിടാം
പല മതങ്ങളിൽ പിറന്ന ചിന്തയും വെടിഞ്ഞിടാം
പടുത്തുയർത്തിടാം നമുക്ക് നീതിയും സമത്വവും
അഴലിൽ നിന്നും നാം പഠിച്ച സർവലോക ചിന്തയും
ശിരസ്സുയർത്തി നിന്നിടേണം ഭാരതീയമേകുമേ
Movie/Album name: Vikalpam

Movie Summary: Vikalpam is a 2016 Malayalam film that explores the story of a man navigating personal and social dilemmas, with the song reflecting an emotional, introspective moment in the narrative.

Song Credits: Not available.

Musical Style: Melodic, semi-classical-influenced Malayalam film song with a devotional/contemplative feel.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists