SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Innente karalile ponnanippaadathoru Punnaarappanam thatha parannu vannu - oru Panchaara panam thatha parannu vannu (innente) Padaatha paattilla parayaatha kadhayilla Odakkuzhalum kondodi vannu - enne Thedi kondente munnilodi vannu (padaatha) (innente) Puthanaam kinaavukal poonkathiraninjappol Thathammakathu njaanum kaazhcha vachu - ente Thathammakathu njaanum kaazhcha vachu(puthanaam) Kathirokke kili thinnaal pathirokke njaan thinnaal Mathiyente khalbilappol aanandam - athu Mathiyente khalbilappol aanandam (innente) ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു പഞ്ചാരപ്പനംതത്ത പറന്നു വന്നു (ഇന്നെന്റെ ) പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല ഓടക്കുഴലും കൊണ്ടോടിവന്നു - എന്നെ തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (പാടാത്ത ) (ഇന്നെന്റെ ) പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍ തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു - എന്റെ തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (പുത്തനാം) കതിരൊക്കെ കിളി തിന്നാല്‍ പതിരൊക്കെ ഞാന്‍ തിന്നാല്‍ മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം - അത് മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം (ഇന്നെന്റെ )
Movie/Album name: Kuttikkuppaayam
Artists