ആത്മാവിൻ സ്വപ്നങ്ങൾ പൂക്കുന്ന പാടത്ത് ചിത്രശലഭമായ് നീ വരുമോ? എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ? എന്നിലുള്ളൊരു മധുരം നീ നുകരുമോ? ഒടുവിൽ വർണ്ണങ്ങൾ ഊറ്റി നീയാകന്നു പോകുമ്പോൾ സ്വപ്നമായ് എന്നിൽ ഊറും നിറങ്ങളെ മാത്രം ധ്യാനിച്ച് നിൽക്കവേ ഒരു ചിത്രശലഭമായ് നീ വരുമോ എനിക്കില്ലാ വർണ്ണങ്ങൾ നീ തരുമോ? എന്നിലില്ലാത്ത മധുരം നീ പകരുമോ?