പൂവോടം തുള്ളിവന്നേൻ പൂമാല ചാർത്തിവന്നേൻ
തീക്കനൽ പൂത്തളിക തിരുനടയിൽ കൊണ്ടുവന്നേൻ
(പൂവോടം...)
കാളീ കരിങ്കാളീ രക്തേശ്വരീ
നീലീ ചാമുണ്ഡീ ഭുവനേശ്വരീ (കാളീ...)
(പൂവോടം....)
നേർവഴി ചൊല്ലിത്തരൂ നിത്യമെന്റെ മുന്നിൽ വരൂ
ഓ...ഓ..ഓ... (നേർവഴി....)
സർവ്വവുമറിഞ്ഞവളേ സങ്കടങ്ങൾ നീക്കിത്തരൂ - 2
കാളീ കരിങ്കാളീ രക്തേശ്വരീ
നീലീ ചാമുണ്ഡീ ഭുവനേശ്വരീ
(പൂവോടം...)
കാണ്മതു മായകളോ കാളീ നിന്റെ കല്പനയോ
ഓ....ഓ...ഓ... (കാണ്മതു....)
നിത്യകയായ് വിലസും നിന്റെ സത്യഭാവനയോ - 2
കാളീ കരിങ്കാളീ രക്തേശ്വരീ
നീലീ ചാമുണ്ഡീ ഭുവനേശ്വരീ
(പൂവോടം...)
ഓ...ഓ...ഓ...ഓ...
Movie/Album name: Pattaabhishekam
Artists