Priyachandra Mamachandra

1940
Lyrics
Language: English

Priya chandra...mama chandra...hitha chandra...
Sugunaa dhaaraa veeraa
Divya sreedharaa....
(priya .....)

Parimridu - kiranam thookanam
Premam thaavum - sudhaakaraa...
(priya .....)

Paalalaiyaazhi - sannidam avanee maaninee pulakam - pookanam
Madhu saurabham - veeshanam kumudam jayajaya setho - mohanaa
(priya .....)
Language: Malayalam

പ്രിയ - ചന്ദ്ര ! മമ - ചന്ദ്ര ! ഹിത - ചന്ദ്ര !
സുഗുണാധാരാ വീരാ
ദിവ്യ ശ്രീധരാ
(പ്രിയ...)

പരിമൃദു - കിരണം തൂകണം
പ്രേമം താവും - സുധാകരാ
(പ്രിയ....)

പാലലൈയാഴി - സന്നിദം അവനീ മാനിനീ പുളകം - പൂകണം
മധുസൗരഭം - വീശണം കുമുദം ജയജയ സേതോ - മോഹനാ
(പ്രിയ....)
Movie/Album name: Jnaanaambika
Artists